Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലിയയെ മാത്രമല്ല മുൻകാമുകിമാരെയും രഹസ്യമായി പിന്തുടര്‍ന്നു താരം!! വെരിഫൈഡ് പേജുകൾ ഇല്ലെങ്കിലും രഹസ്യഅക്കൗണ്ടുകളുമായി രണ്‍ബീര്‍...

29 MAY 2019 11:05 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ പ്രണയ ജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കും മറ്റും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എന്നാലിപ്പോഴിതാ വെരിഫൈഡ് സോഷ്യല്‍ മീഡിയ പേജുകള്‍ ഇല്ലെങ്കിലും രണ്‍ബീര്‍ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയില്‍ താരത്തിന് രഹസ്യമായ അക്കൗണ്ടുകളുണ്ട്. ഇതിലൂടെയാണ് താരം ചില സഹതാരങ്ങളേയും മറ്റും ഫോളോ ചെയ്യാറുണ്ട്. ഫേക്ക് ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ കാമുകി ആലിയ ഭട്ട്, മുന്‍ കാമുകിമാരായ ദീപിക പദുകോണ്‍, കത്രീന കൈഫ്, നടന്‍ രണ്‍വീര്‍ സിംഗ് എന്നിവരെയാണ് താരം രഹസ്യമായി ഫോളോ ചെയ്യാറുള്ളത്രേ. തനിയ്ക്ക് ഇന്‍സ്റ്റാഗ്രാം പരിചയപ്പെടുത്തി നല്‍കിയ രണ്‍ബീറാണെന്ന് കത്രീന പറഞ്ഞു. അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ എത്തിയപ്പോഴാണ് കത്രീന ഇക്കാര്യം പറഞ്ഞത്.

അതുപോലെ തന്നെ രണ്‍ബീറിനു വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും ഇതുവഴി ഫോളോ ചെയ്യുന്നുണ്ടെന്നും കത്രീന തുറന്നു പറഞ്ഞു. ഇതിനെ കുറിച്ച്‌ ദീപികയും വെളിപ്പെടുത്തിയിരുന്നു. രണ്‍ബീറിന് ഫേക്ക് ഇന്‍സ്റ്റാഗ്രാം ഐഡിയുണ്ടെന്ന് ആലിയയും തുറന്ന് സമ്മതിച്ചിട്ടുണ്ട്. സ്വന്തം പേരില്‍ അല്ലെന്നും മറ്റൊരു പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉള്ളതെന്നും ആലിയ പറഞ്ഞു. കോഫി വിത്ത് കരണ്‍ ഷോയില്‍ ആലിയ അതിഥിയായി എത്തിയപ്പോഴാണ് ഈ സംഭവം തുറന്ന് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (40 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (50 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (57 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (7 hours ago)

Malayali Vartha Recommends