Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിക്കറ്റ് താരം രാഹുലുമായുള്ള പ്രണയം ഇങ്ങനെ

29 MAY 2019 09:21 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരം ആര്‍എല്‍ രാഹുലു0 ബോളിവുഡ് താരം സോണല്‍ ചൗഹാനും പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് സോണാലി

എന്നാല്‍, 27കാരനായ രാഹുലുമായുള്ള പ്രണയം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോണലിപ്പോള്‍. 'ബോളിവുഡ് ബബിളി'നു വേണ്ടി നടത്തിയ ഒരു അഭിമുഖത്തിലാണ് സോണല്‍ പ്രണയം നിഷേധിച്ചത്.

'കോഫി വിത്ത് കരണ്‍' എന്ന കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയെപ്പറ്റി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ സോണലിനെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റെഴ്‌സ് വിലക്കിയിരുന്നു. പിന്നീട് വിലക്ക് നീക്കി.

ആലിയ ഭട്ടിന്റെ ഉറ്റസുഹൃത്തായ ആകാന്‍ഷ രഞ്ജന്‍ കപൂറുമായി രാഹുല്‍ പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പ് കാണാന്‍ ആകാന്‍ഷ പുറപ്പെടുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

കൂടാതെ, ബോളിവുഡ് ചലച്ചിത്ര താരം നിധി അഗര്‍വാളുമായി രാഹുല്‍ പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (40 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (50 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (57 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (7 hours ago)

Malayali Vartha Recommends