Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം; അറ്റെൻഷനാണ് ആവശ്യമെങ്കിൽ സ്റ്റോറി ഇട്ടിട്ടുണ്ടെന്ന് പറഞ്ഞ് അർദ്ധ രാത്രിയിൽ അശ്ലീല സന്ദേശമയച്ചയാളെ തേയ്ച്ച് ഒട്ടിച്ച് അര്‍ത്ഥന ബിനു

30 MAY 2019 11:31 AM IST
മലയാളി വാര്‍ത്ത

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് കിട്ടിയ താരപുത്രിയായിരുന്നു നടൻ വിജയകുമാറിന്റെ മകൾ അര്‍ത്ഥന ബിനു. ഇപ്പോഴിതാ അർദ്ധ രാത്രിയിൽ അശ്ലീല സന്ദേശമയച്ചയാൾക്ക് പണി കൊടുത്തിരിക്കുകയാണ് താരം ഇപ്പോൾ. സന്ദേശം അയച്ചയാളുടെ പേര് അടക്കമുള്ള സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് നടി പങ്കുവച്ചിരിക്കുന്നത്.

'ഞാന്‍ പോണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. പിന്നെ ഞാന്‍ എന്താണെന്നും എനിക്കറിയാം. ആരുടെയെങ്കിലും ശ്രദ്ധയാണ് ആവശ്യമെങ്കില്‍ ഇതാ സ്റ്റോറി ഇട്ടിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലും എത്തിയ അര്‍ത്ഥന സോഷ്യല്‍ മീഡിയയിലും സജീവമാണ്. മലയാളത്തിലെ നടന്‍ വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന. അതേസമയം അമ്മ ബിനുവുമായി വിവാഹബന്ധം വിജയകുമാര്‍ ഉപേക്ഷിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (14 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (19 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (23 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (26 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (29 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends