കീർത്തിക്ക് ഇതെന്താ പറ്റിയെ? അതും ഇത്രപെട്ടെന്ന് എങ്ങനെ സാധിച്ചു? ആരാധകരെ ഞെട്ടിച്ച് കീർത്തി സുരേഷ്!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഏതെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയാണ് കീര്‍ത്തിയുടെ ഈ രൂപമാറ്റ എന്ന സംശയ ആരാധകര്‍ പ്രകടിപ്പിയ്ക്കുന്നു. നിലവില്‍ മരയ്ക്കാര്‍ എന്ന മലയാള സിനിമയിലാണ് കീര്‍ത്തി അഭിനയിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണോ തടി കുറച്ചതെന്നും അറിയില്ല. എന്തായാലും കീര്‍ത്തിയുടെ പുതിയ രൂപമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാവുന്നത്. തടി കുറഞ്ഞ് അതി സുന്ദരിയായിരിക്കുന്നു കീര്‍ത്തി. ജിമ്മില്‍ നിന്നെടുക്കുന്ന സെല്‍ഫി ചിത്രം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡയ പേജുകളിലും നിറഞ്ഞോടുകയാണ്. സംഭവമെന്തായാലും ആരധകർ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























