Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യമായി എന്റെ ചെവിയിൽ ഐ ലവ് യു പറഞ്ഞത് ശ്രീനിയാണെന്ന് പേളി; പക്ഷേ പേളി തന്നെ പറ്റിക്കുകയാണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ തനിക്ക് സംശയമായെന്ന് ശ്രീനിഷ്- ബിഗ്‌ബോസ് പ്രണയം മുതൽ കല്യാണം കഴിഞ്ഞുള്ള ജീവിതവും തുറന്ന് പറഞ്ഞ് താര ദമ്പതികൾ

01 JUNE 2019 12:02 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് മുതലുള്ള കാര്യങ്ങളും കല്യാണം കഴിഞ്ഞുള്ള ജീവിതവും തുറന്ന് പറഞ്ഞ് പേളിയും ശ്രീനിയും. ഈ ലക്കം ഗൃഹലക്ഷ്മിയിലാണ് ഇരുവരും മനസ് തുറന്നിരിക്കുന്നത്. ബിഗ്‌ബോസിലെത്തിയ സമയത്ത് കാമറകളെ പറ്റി ബോധമുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ പോകെ പോകെ എല്ലാവരും കാമറ മറന്ന അവസ്ഥയിലായെന്നാണ് ഇവര്‍ പറയുന്നത്. ബിഗ്‌ബോസിന്റെ തുടക്കത്തില്‍ അധികം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ശ്രീനിയുമായി സംസാരിക്കുമ്ബോള്‍ റിലാസ്ങ്ങ് ഫീല്‍ ഉണ്ടായിരുന്നെന്നാണ് പേളി പറയുന്നത്.

അതേസമയം ഷോയിലെത്തും മുമ്ബ് ഇന്‍സ്റ്റാഗ്രാമില്‍ താന്‍ പേളിയുടെ ഫോളോവര്‍ ആണെന്ന് ശ്രീനി വെളിപ്പെടുത്തി. ആദ്യമുള്ള സൗഹൃദം പിന്നീടാണ് പ്രണയമായി മാറിയത്. പേളി പാവമാണെന്നതും സെന്‍സിറ്റീവ് ആണെന്നതുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശ്രീനി പറയുന്നു. അതേസമയം ആദ്യം തന്നോട് ഐ ലവ് യു പറഞ്ഞത് ശ്രീനിയാണെന്നും തന്റെ ചെവിയിലാണ് അത് പറഞ്ഞതെന്നും പേളി വെളിപ്പെടുത്തി.

പക്ഷേ പേളി തന്നെ പറ്റിക്കുകയാണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ തനിക്ക് സംശയമായെന്നും അതോടെയാണ് പ്രണയം വിളിച്ചുപറയാന്‍ പേളി നിര്‍ബന്ധിതയായതെന്നും ശ്രീനി പറയുന്നു. ഇതിന് പിന്നാലെ ലാലേട്ടന്‍ എല്ലാവരുടെയും മുന്നില്‍ വച്ച്‌ ഇത് ചോദിച്ചതോടെ തങ്ങള്‍ക്ക് ധൈര്യമായി. അതേ സമയം ജീവിത കാലം മുഴുവന്‍ പേളിയുടെ കെയറിങ്ങ് ഉണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നെങ്കിലും ആ കെയറിങ്ങ് ഈ നിമിഷം വരെയുണ്ടെന്ന് ശ്രീനി പറഞ്ഞു. അതേ സമയം തന്റെ പപ്പ കല്യാണത്തിന് സമ്മതിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെന്നും പേളി പറയുന്നു. വിവാഹശേഷമുള്ള ജീവിതവും മനോഹരമാണെന്ന് പേളി പറയുന്നത്.

താന്‍ സ്‌നേഹിക്കുന്ന പോലെ ശ്രീനി തന്നെ സ്‌നേഹിക്കുന്നുണ്ട്. ഫുഡാണ് തങ്ങളുടെ പൊതുവായ ഇഷടം. തന്റെ ആഗ്രഹങ്ങള്‍ എല്ലാംശ്രീനി നടത്തിതരാറുണ്ട്. തലപ്പാക്കട്ടി ബിരിയാണി കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സാലഡൊക്കെ കുഴച്ച്‌ തന്റെ വായില്‍ വച്ചുതന്നു ശ്രീനി. ഇങ്ങനെ ഒരുപാട് സന്തോഷങ്ങള്‍ ജീവിതത്തിലുണ്ടായെന്നും പേളി വെളിപ്പെടുത്തുന്നു. പ്രണയം ഇപ്പോഴും മനോഹരമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (45 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (58 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends