Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരഞ്ഞു കൊണ്ട് ക്ഷമ യാചിച്ച അയാളെ വെറുതെ വിടാൻ അന്ന് ഞാൻ പോലീസിനോട് പറഞ്ഞു! അതൊരു വലിയ തെറ്റായി പോയെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു; വിവാഹ നിശ്ചയം പിൻവലിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് താരം

01 JUNE 2019 12:53 PM IST
മലയാളി വാര്‍ത്ത

സിദ്ധാർത്ഥിന്റെ പക്കൽ നിന്നുമുണ്ടായ ശാരീരിക പീഡനം ആണ് വിവാഹ നിശ്ചയം പിൻവലിക്കേണ്ടി വന്നതെന്ന് സുബുഹിയുടെ ആരോപണം. 2018 നവംബറിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ആറ് മാസത്തിനുള്ളിൽ ബന്ധത്തിലെ വിള്ളൽ സമ്മതിച്ച് ഇരുവരും ഇതിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്.

സുബുഹി പറയുന്നതിങ്ങനെ...

"ഞങ്ങൾ 2016ൽ പിരിഞ്ഞു. അതിന് കാരണം അമ്മ എന്നായിരുന്നു അയാൾ പറഞ്ഞത്. യഥാർത്ഥത്തിൽ കുഴപ്പം അയാളുടെ പെരുമാറ്റവും, മനോഭാവവുമാണ്. ഈ ബന്ധം നിലനിർത്താൻ ഞാൻ എന്നാൽ കഴിവത് ചെയ്‌തു. പക്ഷെ ചെറിയ കാര്യങ്ങളിൽ പോലും അയാൾ ക്ഷമ നശിച്ചു ക്ഷുഭിതനാവുന്നു. വാക്കുകൾ കൊണ്ടല്ലാതെ ചില നേരങ്ങളിൽ അയാൾ എനിക്ക് നേരെ പലപ്പോഴും കയ്യുയർത്തിയിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങൾ അയാളെ അലട്ടിയിരുന്നു. മാർച്ചിൽ എന്നെ തല്ലിയ ശേഷം ഞാൻ പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ കരഞ്ഞു കൊണ്ട് ക്ഷമ യാചിച്ച അയാളെ വെറുതെ വിടാൻ ഞാൻ പോലീസിനോട് പറഞ്ഞു. അതൊരു വലിയ തെറ്റായി പോയി എന്ന് ഞാൻ തിരിച്ചറിയുന്നു," സുബുഹി പറയുന്നു. 2016ലെ വേർപിരിയലിന് ശേഷം ഇരുവരും വീണ്ടും ഒത്തു ചേർന്നിരുന്നു. സുബുഹി സിദ്ധാർത്ഥിനൊപ്പം പോകാൻ തീരുമാനിച്ചതോടെയാണ് ആ കൂടിച്ചേരൽ സാധ്യമായത്. ശേഷം അടുത്ത സുഹൃത്തുക്കളെയും കൂട്ടി ഇവർ ഒരു വിവാഹ നിശ്ചയം സംഘടിപ്പിച്ചെങ്കിലും ഇതിൽ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ ക്ഷണിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (45 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (58 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends