Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതീവ സുന്ദരിയായി സുചിത്ര ആരാധകർക്ക് മുമ്പിൽ; ചിത്രം വൈറൽ

03 JUNE 2019 05:15 PM IST
മലയാളി വാര്‍ത്ത

ഐവി ശശി സംവിധാനം ചെയ്ത ആഭര്‍ണചാര്‍ത്ത് എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി സുചിത്രയെ വെള്ളിത്തിരയില്‍ കണ്ടത്. പിന്നീട് അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ വെയര്‍ എഞ്ചിനിയറായ മുരളീധരനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് സുചിത്ര തിരിച്ച് വന്നിട്ടില്ല. എന്നാല്‍ ജനിച്ച നാടും,ജീവന് തുല്ല്യം സ്‌നേഹിച്ച സിനിമയും വിട്ട് അമേരിക്കയിലെത്തിയപ്പോഴും മലായാളികളെയും സിനിമയെയും മറക്കാന്‍ സുചിത്ര തയ്യാറായില്ല.

നൃത്തവും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുന്ന താരങ്ങളെ ഇതു കഴിഞ്ഞാല്‍ ആരാധകര്‍ തേടിയെത്തുന്നത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള സമൂഹ മാധ്യമത്തിലാണ്. പണ്ട് സിനിമയിലുണ്ടായിരുന്നത് പോലെ തന്നെ ആരാധകര്‍ താരങ്ങളെ സ്നേഹിക്കുന്നു എന്നതിന് തെളിവാണിത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് നടി സുചിത്രയുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്ന സംഭവം.

സിനിമയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സുന്ദരിയായിട്ടാണ് ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിക്കുന്നത്. തൂവെള്ള സാരിയില്‍ മോഡേണ്‍ സ്റ്റൈല്‍ മാലയുമായി പോസ് ചെയ്ത് നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി കമന്റുകളാണ് ആരാധകര്‍ നല്‍കിയത്. ഇന്‍സ്റ്റാഗ്രാം തുറന്നു കഴിഞ്ഞാല്‍ ഈ ഫോട്ടോ മാത്രമേ എങ്ങും കാണാനുള്ളൂ എന്നാണ് ഇന്‍സ്റ്റ യൂസേഴ്സ് പറയുന്നത്. തൂവെള്ള കോട്ടണ്‍ സാരിയില്‍ താരം അതീവ സുന്ദരി ആയിരിക്കുന്നു എന്ന് മാത്രമേ എല്ലാവര്‍ക്കും പറയാനുള്ളു. പതിനഞ്ചു വര്‍ഷത്തോളമായി സിനിമയില്‍ നിന്നും മാറി നില്‍കുക ആണെങ്കിലും ഇന്നും സുചിത്രയോട് ആരാധകര്‍ ചോദിക്കുന്നത് എന്നാണ് മടങ്ങി വരവ് എന്നാണ്.

ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ 'നമ്ബര്‍ 20 മദ്രാസ് മെയില്‍' എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി തുടക്കം കുറിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (24 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (33 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (45 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (51 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (58 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends