Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് നടി ദീപിക പദുകോണ്‍

17 JANUARY 2015 11:22 AM IST
മലയാളി വാര്‍ത്ത.

താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും ഈ സമയത്ത് തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്നും ബോളീവുഡിലെ താര സുന്ദരി ദീപികാ പദുകോണ്‍. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു എനിക്ക് രോഗം തുടങ്ങിയത്. അഭിനയത്തില്‍ തിരക്ക് പിടിച്ച സമയമായിരുന്നു അത്. ഒരു ദിവസം എഴുന്നേറ്റപ്പോള്‍ എന്തോ അപാകത തോന്നി. തലചുറ്റല്‍ അനുഭവപ്പെട്ടു. താഴേയ്ക്ക് വീഴുന്നതായും തോന്നി. വയറില്‍ ഒന്നുമില്ലെന്നും അനുഭവപ്പെട്ടു. ജോലിയുടെ ആയാസമുണ്ടാക്കിയ ആരോഗ്യ പ്രശ്‌നമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ജോലിയില്‍ ശ്രദ്ധ കൊടുത്ത് ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിച്ചു. കുറച്ചു കാലം അത് സഹായിച്ചു. പിന്നേയും പ്രശ്‌നങ്ങള്‍ അലട്ടി. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയായി. പലപ്പോഴും താന്‍ തളര്‍ന്നു പോയതായി ദീപിക പറയുന്നു.
എനിക്ക് തന്നെ എന്റെ അവസ്ഥ വിശദീകരിക്കാന്‍ കഴിയില്ല. ഹാപ്പിന്യൂ ഇയര്‍ ചിത്രീകരിക്കുന്നതിനു മുമ്പായിരുന്നു ഇത്. അവസ്ഥ മനസിലാക്കിയ ഞാന്‍ സിനിമ തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് വിശ്രമമെടുത്ത് ബംഗലുരുവില്‍ മാതാപിതാക്കളോടപ്പം ചിലവഴിച്ചു. അപ്പോള്‍ നല്ല ആശ്വാസം കിട്ടി. എന്നാലും ചില സമയം ചിന്തകള്‍ താളം തെറ്റിക്കും.
മുംബൈല്‍ തിരിച്ചെത്തിയപ്പോള്‍ വിഷാദ രോഗം കാരണം എന്റെ ഒരു സുഹൃത്ത് ആത്മഹത്യ ചെയ്ത വിവരമാണ് എന്നെ കാത്തിരുന്നത്. എനിക്ക് ഇത് വലിയ പ്രശ്‌നമായിയി. ഹാപ്പി ന്യൂ ഇയറിന്റെ ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലായി. ഒരു ദിവസം അമ്മയോട് എന്റെ അവസ്ഥയെപറ്റി തുറന്ന് പറഞ്ഞു.അമ്മ സുഹൃത്തായ ഡോക്ടറോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും താന്‍ വിഷാദ രോഗത്തിന് അടിമയാണെന്ന് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല. അവസാനം പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത മാനസികവസ്ഥയിലായി. മരണത്തെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ.
കടുത്ത മാനസിക അവസ്ഥയിലായ ഞാന്‍ ബംഗലുരുവിലെത്തി ഡോക്ടര്‍ ശ്യാം ഭട്ടിനെ കണ്ടു. എനിക്ക് വിഷാദ രോഗമാണന്ന് ഞാന്‍ അംഗീകരിച്ചു. മെഡിസിന്‍ കഴിക്കാന്‍ തീരുമാനിച്ചു. ഡോക്ടറുടെ കൗണ്‍സിലിങ്ങും എനിക്ക് തുണയായി. ഹാപ്പി ന്യൂ ഇയറിന്റെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് താന്‍ വിഷാദരോഗത്തിന് ഗുളിക കഴിച്ചു തുടങ്ങിയിരുന്നു. ഇന്ന് രോഗത്തില്‍ നിന്ന് ഞാന്‍ സ്വതന്ത്രയുമായി. എന്റെ അനുഭവം മറ്റുള്ളവര്‍ക്ക് സഹായകവും പ്രോചദനവുമാവാന്‍ വേണ്ടി സമൂഹത്തില്‍ പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനമെന്നും ദീപിക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (6 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല  (13 minutes ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (20 minutes ago)

'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' മുഖ്യമന്ത്രിയുടെ കപ്പില്‍ ഈ വാചകങ്ങള്‍ ഇടംപിടിച്ചതോടെ അതിജീവിതയോടുള്ള ഐക്യദാര്‍ഢ്യമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ച  (28 minutes ago)

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി, ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂര്‍; നിലവില്‍ ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്യുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്  (1 hour ago)

ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ  (3 hours ago)

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു...  (3 hours ago)

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'  (3 hours ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്: ദേശീയ യുവജന ദിനം സംസ്  (3 hours ago)

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്  (3 hours ago)

ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജ  (3 hours ago)

പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി!!!!  (4 hours ago)

പ്രധാനമന്ത്രി പുതിയ വിലാസത്തിലേക്ക്  (4 hours ago)

Malayali Vartha Recommends