Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒടുവിൽ സ്ഥിരീകരണം... ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു... ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു


ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ... ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...

അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ല എന്നു ഞാന്‍ പറഞ്ഞിട്ടേ ഇല്ല... ഞാന്‍ അഭിനയിക്കുന്നതില്‍ ബന്ധുക്കള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല

19 JANUARY 2015 11:50 AM IST
മലയാളി വാര്‍ത്ത.

സോഷ്യല്‍ മീഡിയയില്‍ അന്‍സിബയെപ്പറ്റി തലങ്ങും വിലങ്ങുമുള്ള വാര്‍ത്തകള്‍ നിറയുന്നതിനിടയില്‍ അന്‍സിബ മനസു തുറന്നു. ഒരു പ്രമുഖ ഓണ്‍ലൈനിനോടാണ് അന്‍സിബ വിവാദമായ നരകത്തെ പറ്റി തുറന്ന് പറഞ്ഞത്.
അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ല എന്നു ഞാന്‍ പറഞ്ഞിട്ടേ ഇല്ല. എന്റെ അഭിമുഖങ്ങളില്‍ നിന്ന് തുമ്പും വാലും എടുത്ത് വളച്ചൊടിച്ച് ഇങ്ങനെ ഒക്കെ ആക്കുന്നതാണ്. എന്റെ ബന്ധുക്കള്‍ക്ക് ഞാന്‍ അഭിനയിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. തുടക്കകാലത്ത് അവരെല്ലാം കുറച്ച് എതിര്‍പ്പ് കാണിച്ചിരുന്നു. എന്നാല്‍ ദൃശ്യത്തിന് ശേഷം അവര്‍ക്കെല്ലാം അന്‍സിബ ബന്ധുവാണെന്നു പറയുന്നതില്‍ സന്തോഷമേ ഉള്ളൂ.
ചിലര്‍ എന്നേയും ബന്ധുക്കളേയും തമ്മിത്തല്ലിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ബന്ധുക്കള്‍ക്കൊക്കെ എന്നെ നന്നായി അറിയാം. ഞാന്‍ ഒന്നും മറച്ചു വയ്ക്കാറില്ല. എല്ലാം തുറന്നു പറയും. മതത്തിന്റെ പേരില്‍ വെറുതെ അതും ഇതും ഒക്കെ പറയുകയാണ്.
ഫേസ്ബുക്കൊന്നും ഞാന്‍ നോക്കാറേ ഇല്ല. എന്റെ പടങ്ങള്‍ അയച്ചു കൊടുക്കുമ്പോള്‍ ഒരു ഏജന്‍സിയാണ് അപ്‌ലോഡ് ചെയ്യുന്നത്. അത് സിനിമയുടെ സ്റ്റില്‍സ് ആയിരിക്കും. പിന്നെ കൂട്ടുകാര്‍ വിളിച്ച് പറയുമ്പോഴാണ് ഓരോ ഫോട്ടോയ്ക്കും ഇത്ര ലൈക്കുണ്ടെന്നൊക്കെ അറിയുന്നത്.
അത്ര ഗ്ലാമറസായി ഇതുവരെ അഭിനയിച്ചിട്ടില്ല. ഇനിയും അഭിനയിക്കില്ല. ഞാന്‍ ഗ്ലാമറസാകാനൊന്നും തയ്യാറല്ല. എന്റെ ശരീരത്തിന് ഗ്ലാമറസ് വേഷങ്ങള്‍ ചേരില്ല. കുറച്ച് വണ്ണം തോന്നുന്ന ശരീരമാണ് എന്റേത് . അത്‌കൊണ്ട് തന്നെ തമിഴിലായായും ഗ്ലാമറസാകാന്‍ തയ്യാറല്ല. സ്ലിം ആകാന്‍ ശ്രമിച്ചിരുന്നു. പിന്നീട് എന്നെക്കാണുമ്പോള്‍ എല്ലാവരും ചോദിക്കും അയ്യോ, അന്‍സിബക്കുട്ടി ഇതെന്തു പറ്റീ, വല്ല അസുഖവുമാണോ എന്ന്. തടി കുറച്ചാതാണെന്നു പറയുമ്പോള്‍ അവരു പറയും നിന്നെ പഴയ രൂപത്തില്‍ കാണാനാണ് ഞങ്ങള്‍ക്കിഷ്ടമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരുൾ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃക ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി നിർവഹിക്കും....  (13 minutes ago)

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു.  (26 minutes ago)

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് കാലാവധി ഒരു വർഷം നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം...  (41 minutes ago)

  ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദങ്ങൾക്ക് മറുപടി നൽകി ഇറാൻ...ഖമനേയിയുടെ എക്‌സ് പേജിൽ പുതിയ പോസ്റ്റിന്റെ രൂപത്തിലാണ് ഇറാന്റെ മറുപ  (49 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറി...  (1 hour ago)

മി​ക്ക ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങി, അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ  (1 hour ago)

ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി  (1 hour ago)

ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം,  (2 hours ago)

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (9 hours ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (9 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (10 hours ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (11 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (12 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (12 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (12 hours ago)

Malayali Vartha Recommends