Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..


'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌

സെല്‍ഫി ജീവിതം മാറ്റിമറിച്ചെന്ന് ഷമ്മി തിലകന്‍

19 JANUARY 2015 12:16 PM IST
മലയാളി വാര്‍ത്ത.

വ്യവസായ വനിതയുടെ സെല്‍ഫിയെടുത്തെന്ന ആരോപണം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഫെയിസ് ബുക്കിലൂടെ നടന്‍ ഷമ്മി തിലകന്‍ സൂചിപ്പിച്ചു.  എ സെല്‍ഫി കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണ് ഫെയിസ് ബുക്ക് വാളില്‍ കുറിച്ചിട്ടിരിക്കുന്നത്.ഇതിനൊപ്പം ഒരു സെല്‍ഫിയും ഷമ്മി തിലകന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  പക്ഷേ ഏത് സെല്‍ഫിയെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്തെന്ന് കാട്ടി ഒരു സ്ത്രീ ഷമ്മിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഹോണറബിള്‍ എയര്‍ ആന്‍ഡ് വാട്ടര്‍ അപ്പലെറ്റ് അഥോറിറ്റിയില്‍ പരിഗണനയിലുള്ള 39 ഓഫ് 2014 നമ്പര്‍ അപ്പീലില്‍ നാലാം എതിര്‍സാക്ഷിയാണ് താനെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. പുതുവര്‍ഷദിനം മുതല്‍ കോടതി മുമ്പാകെ സ്വന്തം ഭാഗം വാദിക്കുന്നത് താന്‍ നേരിട്ടാണെന്നും പോസ്റ്റില്‍ പറയുന്നു. സുപ്രീം കോടതിയില്‍ വേണമെങ്കിലും ഈ കേസ് സംബന്ധമായി പോകാനുള്ള ചങ്കുറപ്പ് എനിക്കുണ്ട്. ഒരേയൊരു സെല്‍ഫി കാരണം ആണ്..! അതെ...! ഈ സെല്‍ഫി എന്റെ ജീവിതവീഥി തന്നെ മാറ്റി മറിച്ച ഒന്നാണ്..!! ഇത്രയും പറഞ്ഞ ശേഷം സംഭവാമി യുഗേ.. യുഗേ... എന്ന് കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതിന് കൊല്ലം ഈസ്റ്റ് പോലീസ് ഷമ്മി തിലകനെതിരെ കേസടുത്തിട്ടുണ്ട്. പോസ്റ്റിന് മറുപടിയായി ആരാധകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും താരം ഒന്നും പറഞ്ഞിട്ടില്ല. രണ്ടുലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ ഷമ്മി തിലകനെ പിന്തുടരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 minutes ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (4 minutes ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക്  (16 minutes ago)

മാസപ്പടി കേസില്‍ ഇ.ഡി ആരോപണങ്ങള്‍ തള്ളി പി.എ. മുഹമ്മദ് റിയാസ്  (22 minutes ago)

കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു  (36 minutes ago)

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (1 hour ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (1 hour ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (1 hour ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (1 hour ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (2 hours ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (2 hours ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (2 hours ago)

Malayali Vartha Recommends