Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..


'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌

മോഹന്‍ലാലിന് പലതും ഓര്‍മയില്ലെന്ന് കമല്‍

19 JANUARY 2015 12:36 PM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിന് പലതും ഓര്‍മയില്ലെന്ന് സംവിധായകന്‍ കമല്‍. തന്റെ ആത്മകഥയിലാണ് ഇക്കാര്യം കമല്‍ വ്യക്തമാക്കുന്നത്. മദിരാശിയിലെ സിനിമാപൂര്‍വ്വ ജീവിതത്തിന്റെ കഥ പറയുന്നിടത്ത് കമലിനൊപ്പം താമസിച്ച ഒരു സൃഹൃത്ത് സെബാസ്റ്റ്യന്റെ കാര്യം കമല്‍ പറയുന്നുണ്ട്. പാലായില്‍ റബര്‍തോട്ടമുള്ള ഒരു പണക്കാരനായ രസികനാണ് സെബാസ്റ്റ്യന്‍. അഭിനയ മോഹവുമായി അലയുന്ന കാലത്ത് സെബാസ്റ്റ്യനാണ് മോഹന്‍ലാലിനെ കമലിന് പരിചയപെടുത്തികൊടുത്തത്. അതും മദിരാശി നഗര തിരക്കില്‍ ബൈക്കില്‍ വച്ച്. 

ബെക്കിന്റെ പിന്നിലിരിക്കുന്ന സെബാസ്റ്റ്യന്‍ ലാലിനെ ചൂണ്ടി പറഞ്ഞു. ഇത് മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്. അന്ന് ചിത്രം പുറത്തുവന്നിട്ടില്ല. സെബാസ്റ്റ്യനും അതില്‍ ചെറിയ വേഷമുണ്ട്. കമലും അന്നാണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നത്.  ഈ സംഭവം മോഹന്‍ലാല്‍ ഓര്‍ക്കുന്നുവോ എന്നറിയില്ല. എന്തിന് സെബാസ്റ്റ്യനെ പോലും ലാല്‍ ഓര്‍ക്കുന്നുണ്ടാകുമോ എന്ന് ശക്തമായി കമല്‍ കുറ്റപെടുത്തുന്നു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും കമലും സിനിമ ചെയ്തിട്ടില്ല. ചക്രം എന്ന സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളാണ് ഇരുവരെയും അകറ്റിയതെന്നറിയുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ലാലിന്റെ ചിത്രം ചൂണ്ടി സംവിധായകന്‍ പി എന്‍ മേനോന്‍ പറഞ്ഞുവത്രെ. അവന്‍ തരക്കേടില്ല. രക്ഷപെടാന്‍ സാധ്യതയുണ്ട്. ആ സംഭവവും കമല്‍ ആത്മകഥയില്‍ പറയുന്നു. കമല്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായത് മോഹന്‍ലാലിന്റെ ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലൂടെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 minutes ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (4 minutes ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക്  (16 minutes ago)

മാസപ്പടി കേസില്‍ ഇ.ഡി ആരോപണങ്ങള്‍ തള്ളി പി.എ. മുഹമ്മദ് റിയാസ്  (22 minutes ago)

കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു  (36 minutes ago)

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (1 hour ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (1 hour ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (1 hour ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (1 hour ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (2 hours ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (2 hours ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (2 hours ago)

Malayali Vartha Recommends