Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒടുവിൽ സ്ഥിരീകരണം... ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു... ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു


ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ... ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...

ഒരു പണിയും ചെയ്യാതെ ജീവിക്കണം

20 JANUARY 2015 08:56 AM IST
മലയാളി വാര്‍ത്ത.

ജീവിതത്തില്‍ ഒരു പണിയും ചെയ്യാതെ ജീവിക്കാന്‍ ആഗ്രഹിച്ച ആളാണ് താനെന്ന് ശ്രീനിവാസന്‍. പക്ഷെ, സിനിമ ഉത്തരവാദിത്തമുള്ള ഒരാളാക്കി. സിനിമയില്‍ വിജയങ്ങളുണ്ടാകുമ്പോള്‍ നായികയ്ക്കും നായകനും പൂര്‍ണ ക്രെഡിറ്റ് നല്‍കുന്നതാണ് നമ്മുടെ ഒരു രീതി. അങ്ങിനെയാണ് താരങ്ങള്‍ ഉണ്ടാകുന്നത്. നടീനടന്‍മാരെ അതിജീവിക്കുന്ന സംവിധായകരുണ്ടാകുമ്പോള്‍ ഇതെല്ലാം അപ്രസക്തമാകും. സത്യജിത്‌റെ, ബര്‍ഗമാന്‍, സ്പില്‍ബെര്‍ഗ് ഇവരുടെയൊന്നും സിനിമയില്‍ ആര് അഭിനയിച്ചു എന്നത് നോക്കിയല്ല ജനം കാണുന്നത്. 

100 ദിവസം ഓടുന്ന സിനിമയെ പുച്ഛിക്കേണ്ട കാര്യമില്ല. ഓടുന്ന സിനിമ എടുക്കുന്നത് ഒരു കഴിവാണ്. അത് എളുപ്പമുള്ള കാര്യമല്ല.  എല്ലാവര്‍ക്കും കഴിയുന്ന പണിയല്ല അത്. ആര്‍ട്ഫിലിം എടുക്കുന്നവരും ജനം തിയേറ്ററില്‍ കയറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വൈവിധ്യമാണ് സിനിമയുടെ ആകര്‍ഷണീയത. അതുകൊണ്ട് ഒരു പ്രത്യേക ഗണത്തില്‍ പെടുന്ന ഒരു സിനിമ ഹിറ്റായാല്‍ അതേ മാതൃകയില്‍ സിനിമ എടുക്കുന്നതില്‍ കാര്യമില്ല. സിനിമാരംഗത്ത് പല മേഖലകളില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറ്റവുമധികം സംതൃപ്തി ലഭിച്ചത് തിരക്കഥയെഴുതുമ്പോഴാണ്. അഭിനയം പരിചയിച്ചാല്‍ എളുപ്പത്തില്‍ ചെയ്യാം. എഴുത്ത് എന്നും ഒരു വെല്ലുവിളിയാണ്. അതില്‍ എന്നും പുതുമയുണ്ട്. 

450 കോടി രൂപ മുടക്കി കാന്‍സര്‍ ആശുപത്രികള്‍ പണിയുന്ന സര്‍ക്കാര്‍ 50 കോടി രൂപ കീടനാശിനിയും രാസവളവുമില്ലാത്ത കൃഷിക്കു വിനിയോഗിച്ചിരുന്നെങ്കില്‍ 5,000 പേരെയെങ്കിലും കാന്‍സര്‍ വരാതെ രക്ഷിക്കാമായിരുന്നു. ആ ബോധത്തിലേക്കു നാം വളരേണ്ടതുണ്ട്. 

 മാരക കീടനാശിനികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും സംസ്ഥാനത്തെയാകെ നശിപ്പിച്ചു.     ഈ പശ്ചാത്തലത്തിലാണ്  സ്വന്തമായി കൃഷി തുടങ്ങിയത്. കേരളത്തില്‍ പലയിടത്തും കൃഷിക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. 20 വര്‍ഷത്തോളം ഒരു കൃഷിയും നടക്കാത്ത സ്ഥലത്താണ് ഞാന്‍ വിത്തെറിഞ്ഞത്. അത് ഫലം കണ്ടുവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരുൾ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃക ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി നിർവഹിക്കും....  (15 minutes ago)

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു.  (28 minutes ago)

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് കാലാവധി ഒരു വർഷം നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം...  (43 minutes ago)

  ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദങ്ങൾക്ക് മറുപടി നൽകി ഇറാൻ...ഖമനേയിയുടെ എക്‌സ് പേജിൽ പുതിയ പോസ്റ്റിന്റെ രൂപത്തിലാണ് ഇറാന്റെ മറുപ  (51 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറി...  (1 hour ago)

മി​ക്ക ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങി, അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ  (1 hour ago)

ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി  (1 hour ago)

ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം,  (2 hours ago)

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (9 hours ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (9 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (10 hours ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (11 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (12 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (12 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (12 hours ago)

Malayali Vartha Recommends