Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..


'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌

ഐ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം മുഴുവന്‍ പാവപ്പെട്ട കുട്ടികള്‍ക്ക് കൊടുത്ത് വിക്രം

21 JANUARY 2015 11:48 AM IST
മലയാളി വാര്‍ത്ത.

ജിവിതത്തിലായാലും സിനിമയിലായാലും വന്ന വഴി മറക്കുന്നവനല്ല വിക്രം. ഐ എന്ന ചിത്രത്തില്‍ തനിക്ക് കിട്ടിയ പ്രതിഫലം പാവപെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനാണ് ചിലവഴിച്ചാണ് വിക്രം മാതൃക കാട്ടിയത്. മറ്റ് താരങ്ങളെല്ലാം മിഠായിയി വാങ്ങിക്കൊടുത്താല്‍ വരെ വാര്‍ത്തയാക്കുന്ന കാലത്തിലാണ് വിക്രത്തിന്റെ ഈ സഹായം ആരും അറിയാതെ പോകുന്നത്. ആരും അറിയരുതെന്നായിരുന്നു വിക്രത്തിന്റെ താല്‍പര്യവും. എന്നാല്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ബ്രാന്റ് അംബാസിഡറായ വിദ്യ സുധയാണ് ഇക്കാര്യം പുറത്തറിയിച്ചത്. വിക്രമിന് ലഭിച്ച പണം വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ് ഇവര്‍ വെളിപ്പെടുത്തി.
കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഐ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. വിക്രത്തിന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഐ. ഈ ചിത്രത്തിന് വേണ്ടി വിക്രം ഒരുപാട് ത്യാഗങ്ങല്‍ സഹിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കനുസരിച്ച് തന്റെ ശരീരം രൂപപ്പെടുത്തിയെടുക്കുന്നതിനും മറ്റും മറ്റാരും തയ്യാറാവാത്ത പല സാഹസികതകളും വിക്രം സ്വീകരിച്ചു. ചിത്രത്തിനായി ശരീരം മെലിഞ്ഞു. കണ്ടാല്‍ തന്നെ തിരിച്ചറിയാന്‍ പറ്റാത്ത രീതിയായി. എന്നാല്‍ അതുപോലെ തന്നെ മസില്‍മാനായും, കുള്ളനായും ചിത്രത്തില്‍ വിക്രം രംഗത്ത് വന്നു. വിക്രത്തിന്റെ ഈ അവസ്ഥ കണ്ട ഭാര്യ, സംവിധായകന്‍ ശങ്കറിനോട് പരാതി പറയുന്ന സ്ഥിതിവരെയായി. വിക്രത്തിന് സാഹസികത കണ്ട് ഇയാള്‍ക്ക് ഭ്രാന്താണെന്ന് വരെ ശങ്കറിന് പറയേണ്ടി വന്നു. എന്നിട്ടും ചിത്രത്തിന്റെ വിജയത്തിനായി വിക്രം ഇതൊന്നും ചെവികൊണ്ടില്ല.
ചിത്രത്തിന്റെ വിജയത്തിന് പങ്കാളിയായ വിക്രത്തിന് നല്ല പ്രതിഭലമാണ് കിട്ടിയത്. മൂന്ന് വര്‍ഷത്തെ പ്രയത്‌നത്തിന്റെ പ്രതിഫലം ദാനം ചെയ്യുകയെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാവുന്നില്ലെന്നാണ് തമിഴ് സിനിമാലോകം പറയുന്നത്. സംവിധായകന്‍ ശങ്കര്‍ പറയുന്നത് പോലെ വിക്രത്തിന് ഭ്രാന്താണ്.
ഐയില്‍ നിന്ന് വലിയൊരു തുക ലഭിച്ചതുകൊണ്ട് മാത്രമല്ല ഞാന്‍ സേവനത്തിന് ഇറങ്ങിയത്. വന്ന വഴി എനിക്ക് മറക്കാന്‍ കഴിയില്ല. ഇത്തരമൊരു സേവനത്തിനിറങ്ങിയത് എന്നെ നന്നാക്കുവാനാണ്. ഇതൊരു തുടര്‍ച്ച മാത്രമാണന്നാണ് വിക്രത്തിന്‍രെ പ്രതികരണം. വിക്രമിന്റെ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന \'വിക്രം ഫൗണ്ടേഷന്‍\' വഴി പാവപ്പെട്ടവര്‍ക്കുള്ള ശാസ്ത്രക്രിയച്ചെലവ്, പാവപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് എന്നിവ വിക്രം വഹിക്കുന്നുണ്ട്. കാശി ഐ കെയറുമായി ചേര്‍ന്ന് പാവപ്പെട്ടവര്‍ക്കുള്ള നേത്ര ശാസ്ത്രക്രിയയ്ക്കും വിക്രമിന്റെ സഹായമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (3 minutes ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (5 minutes ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക്  (17 minutes ago)

മാസപ്പടി കേസില്‍ ഇ.ഡി ആരോപണങ്ങള്‍ തള്ളി പി.എ. മുഹമ്മദ് റിയാസ്  (23 minutes ago)

കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു  (37 minutes ago)

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (1 hour ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (1 hour ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (1 hour ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (2 hours ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (2 hours ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (2 hours ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (2 hours ago)

Malayali Vartha Recommends