Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം രൂപത്തില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം

31 JULY 2019 09:44 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ഹാസ്യതാരവും നടിയുമായ വൈറ്റ്‌നി കമ്മിംഗ്‌സ് സ്വന്തം രൂപത്തില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുകയാണ്.നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീം ചെയ്യുന്ന ക്യാന്‍ ഐ ടച്ച് ഇറ്റ് എന്ന തമാശ പരിപാടി അവതരിപ്പിക്കാനാണ് താരം ഈ സാഹസം ചെയ്തത്. താരം എത്തിയത് സെക്‌സ് റോബോട്ടുമായാണ്. തന്റെ അതേ രൂപത്തിലുള്ള സെക്‌സ് റോബിട്ടിനെ നടി തന്നെയാണ് മുന്‍കൈ എടുത്ത് നിര്‍മ്മിച്ചത്. 

നടിയുടെ ശരീരത്തിന്റെ അതേ രൂപഘടനയാണ് സെക്‌സ് റോബോട്ടിനുമുള്ളത്. മുഖവും വസ്ത്രവും എല്ലാം വൈറ്റ്‌നിയുടേതാണ്. 'വാഷിംഗ്ടണ്‍ ഡി.സി, റോബോട്ട് രൂപത്തിലുള്ള വൈറ്റ്‌നിയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്' എന്ന് പറഞ്ഞുകൊണ്ടാണ് വൈറ്റ്‌നി തന്റെ പരിപാടി ആരംഭിച്ചത്. പരിപാടിയില്‍ തനിക്ക് മുന്നില്‍ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും വൈറ്റ്‌നിക്ക് യാതൊരു മടിയുമില്ല.

മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. തന്റെ ലക്ഷ്യം നേടാനായി വൈറ്റ്‌നി നേരെ പോയത് സെക്‌സ് റോബോട്ടുകളെ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയിലേക്കാണ്.

തന്റെ രൂപത്തിലുള്ള ഒരു റോബോട്ടിനെ നിര്‍മ്മിച്ച് നല്‍കാന്‍ ഇവരോട് വിറ്റ്‌നി ആവശ്യപ്പെട്ടു. അങ്ങനെയാണ് 'റോബോട്ട് വൈറ്റ്‌നി' ജന്മമെടുക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends