Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോണ്‍ അഭിനയം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി മിയ ഖലീഫ

31 JULY 2019 09:48 PM IST
മലയാളി വാര്‍ത്ത

തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായും താന്‍ ഇനി പോണ്‍ സിനിമകളില്‍ അഭിനയിക്കില്ലെന്നും മിയ ഖലീഫ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചുവെങ്കിലും അതിന് പിന്നിലുള്ള കാരണം മിയ തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് മിയ. കഴിഞ്ഞ വര്‍ഷം തനിക്ക് ഐ.എസ്.ഐ.എസില്‍ നിന്നും നിരന്തരം ഭീഷണികള്‍ വന്നിരുന്നുവെന്നും വധഭീഷണികള്‍ അസഹ്യമായപ്പോഴാണ് താന്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചതെന്നുമായിരുന്നു സൈക്ലിങ് ഇതിഹാസം ലാന്‍സ് ആംസ്‌ട്രോങ്ങിന് നല്‍കിയ അഭിമുഖത്തില്‍ മിയ പറഞ്ഞു.

2015ല്‍ ഐ.എസ് ഭീകരര്‍ മിയയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.ആദ്യം ഈ ഭീഷണികള്‍ കാര്യമായി എടുത്തില്ല, പക്ഷേ പിന്നെയും ഇതു തുടര്‍ന്നു നിയന്ത്രണം വിട്ടപ്പോഴാണ് താന്‍ കരിയര്‍ അവസാനിപ്പിച്ചതെന്ന് മിയ പറഞ്ഞു. തന്റെ ചിത്രങ്ങളേക്കാള്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ടെന്നും മിയ അഭിപ്രായപ്പെട്ടു.ചുരുങ്ങിയ സമയം കൊണ്ട് അഡല്‍റ്റ് വെബ്‌സൈറ്റ് ആയ പോണ്‍ഹബിലെ വിലയേറിയ താരമായി മാറിയ താരമാണ് മിയ ഖലീഫ.

ഒരു വീഡിയോയില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് മിയയ്ക്ക് എതിരെ കടുത്ത എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായത്. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കുടുതല്‍ എതിര്‍പ്പ് വന്നിരുന്നത്. തങ്ങള്‍ക്ക് മിയ ഒരു അപമാനമാണെന്നും തങ്ങളുടെ രാജ്യത്തിന് ചീത്ത പേര് ഉണ്ടാക്കാനാണ് താരം ശ്രമിക്കുന്നതെന്നുമായിരുന്നു ഇവരുടെ നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (33 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (39 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (48 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends