Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോണ്‍ സ്റ്റാറിന്റെ റിയാലിറ്റി ഷോ... മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പോണ്‍താരത്തിനൊപ്പം കിടക്ക പങ്കിടാം

31 JULY 2019 09:40 PM IST
മലയാളി വാര്‍ത്ത

റിയാലിറ്റി ഷോ പലതരത്തിലുണ്ടെങ്കിലും ലണ്ടനിലെ ഒരു പോണ്‍ സ്റ്റാര്‍ ഷോ നടത്താന്‍ സ്വീകരിച്ച വഴി ആരെയും അമ്പരപ്പിക്കുന്നതാണ്. ബ്രിട്ടന്‍ മുഴുവനും യാത്ര ചെയ്ത് റിയാലിറ്റി ഷോ സംഘടിപ്പിക്കുകയാണ് പോണ്‍ താരം. 'യുകെ മില്‍ഫ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന റെബേക്ക മോര്‍ എന്ന പോണ്‍ സ്റ്റാറാണ് ബ്രിട്ടന്റെ മുക്കിലും മൂലയിലുമെല്ലാം തന്റെ വാനില്‍ സഞ്ചരിച്ച് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വെറും റിയാലിറ്റി ഷോ അല്ല.

പലവിധ മത്സരങ്ങളാണ് ഓരോ സ്ഥലത്തും സംഘടിപ്പിക്കുക. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പോണ്‍താരത്തിനൊപ്പം കിടക്ക പങ്കിടുകയും ചെയ്യാം. സെക്‌സ് ടൂറിസത്തിന്റെ ഭാഗമായാണ് പരിപാടിയെന്ന് റെബേക്ക പറയുന്നു. ഇതൊരു അസുലഭ അവസരമാണെന്നും ഇനിയൊരിക്കല്‍ ഇങ്ങനെ ലഭിക്കില്ലെന്നുമാണ് അവര്‍ പരസ്യത്തിലൂടെ അറിയിക്കുന്നത്.

മാഞ്ചെസ്റ്റര്‍, ലീഡ്‌സ്, ബിര്‍മിംഗ്ഹാം, സതാംപ്റ്റണ്‍, ലണ്ടന്‍ എന്നിവിടങ്ങളായിട്ടായിരിക്കും പ്രധാന പരിപാടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends