Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര് പറഞ്ഞു അയാൾ എന്നോട് മോശമായി പെരുമാറി എന്ന് ? ചേരൻ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; വെളിപ്പെടുത്തലുമായി നടി

01 AUGUST 2019 12:08 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ എല്ലാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മറ്റു ഭാഷകളിലെല്ലാം ഹിറ്റായ ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്താറുളള ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. അടുത്തിടെയായിരുന്നു മൂന്നാം സീസണ്‍ ആരംഭിച്ചത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോയില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കാറുളളത്. വിവാദങ്ങളിലൂടെയും ട്വിസ്റ്റുകളിലൂടെയുമാണ് ബിഗ്‌ബോസ്.കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഏറ്റവും ഒടുവിലത്തെ എലിമിനേഷനിൽ നിന്ന് ബിഗ്‌ബോസിലെ മത്സരാർത്ഥിയായ മീര മിഥുൻ പുറത്തായത്. തുടർന്ന് പുറത്തുവന്ന ശേഷം മീര ബിഗ് ബോസ് ഹൗസിലെ പ്രശ്‌നങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. ഷോയില്‍ നടനും സംവിധായകനുമായ ചേരനുമായി ഉണ്ടായ മീരയുടെ വിവാദ പ്രശ്നത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത് .

ചേരന്‍ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല എന്ന് മീര പറയുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ എനിക്ക് പ്രശ്‌നം പെണ്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു. ചേരന്‍ ഒഴികെ മറ്റെല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ വന്നതു മുതല്‍ അദ്ദേഹം അനാവശ്യമായി എനിക്ക് നേരെ തട്ടിക്കയറുകയായിരുന്നു. അന്നത്തെ ആ സംഭവം വലിയ ഡ്രാമയാക്കിയത് ചേരനായിരുന്നു - മീര മിഥുന്‍ പറഞ്ഞു

ഒരു ടാസ്‌കിനിടയില്‍ ചേരന്‍ മീരയെ പിടിച്ചു തള്ളുകയും, ചേരന്‍ മീരയോട് മോശമായി പെരുമാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുകയായിരുന്നു. വൻ വിവാദങ്ങൾക്കാണ് ഇത് വഴിവെച്ചത്. തുടർന്ന് സംഭവത്തിനു ചേരാൻ മീരയോട് മാപ്പ് പറയുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (28 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (34 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (43 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (55 minutes ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends