Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊരു ഒന്നൊന്നര ട്രോളായി പോയി; എന്താണ് ഹോസ്പിറ്റലിൽ കിടക്കണോ?- ലാല്‍ ജോസ്

01 AUGUST 2019 12:50 PM IST
മലയാളി വാര്‍ത്ത

ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍‌ഡേ ഹോളിഡെ എന്ന ചിത്രത്തിലാണ് ലാല്‍ ജോസ് വീണ്ടും ആശുപത്രി കിടക്കയിലെ പേഷ്യന്റ് ആയി എത്തിയത്, അത് കൊണ്ട് തന്നെ ലാല്‍ ജോസ് എന്ന നടനെ ഒരു സംവിധായകന്‍ അഭിനയിക്കാന്‍ ക്ഷണിക്കുമ്ബോള്‍ താന്‍ ഹോസ്പിറ്റലില്‍ കിടക്കണോ എന്നാണ് ലാല്‍ ജോസിന്റെ ചോദ്യം, പക്ഷെ സംഗതി യാഥാര്‍ത്ഥ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാരാണ് ഇത്തരം രസകരമായ ഒരു സംഭവം അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍ ജോസും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. കുമ്ബളങ്ങിയിലെ കഥാപാത്രങ്ങളെ ചേര്‍ത്ത് വെച്ചുകൊണ്ടാണ്‌ ലാല്‍ ജോസിനെതിരെയുള്ള ട്രോള്‍ പരാമര്‍ശം . സംവിധാനത്തിന് പുറമേ അഭിനയ രംഗത്തും തനിക്ക് പ്രതിഭ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമാക്കുകന്നതായിരുന്നു ഓംശാന്തി ഓശാന എന്ന ചിത്രത്തിലെ ലാല്‍ ജോസിന്റെ പ്രകടനം, ഓംശാന്തി ഓശാന എന്ന ചിത്രത്തില്‍ മെഡിക്കല്‍ സ്റ്റുഡന്റായ നസ്രിയ ശ്രൂഷിക്കുന്ന രോഗിയുടെ റോളിലാണ് ലാല്‍ ജോസ് അഭിനയിച്ചിരിക്കുന്നത്, അതിനു ശേഷം വീണ്ടും ലാല്‍ ജോസ് സ്ക്രീനിലെത്തിയത് ആശുപത്രി കിടക്കയിലെ രോഗിയുടെ റോളില്‍ തന്നെയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends