Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ അങ്ങനെ വിളിക്കരുത്;ഇഷ്ടമല്ല….! ധനുഷ്

01 AUGUST 2019 06:16 PM IST
മലയാളി വാര്‍ത്ത

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ സിനിമകള്‍ക്കായി എല്ലാവരും വളരെ ആകാംക്ഷകളോടെയാണ് കാത്തിരിക്കാർ. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം വ്യത്യസ്ത തരം സിനിമകളും ചെയ്തുകൊണ്ടാണ് നടന്‍ കോളിവുഡില്‍ ധനുഷ് മുന്നേറുന്നത് . അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പട്ടാസ്. സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇളയ സൂപ്പര്‍സ്റ്റാര്‍ പോസ്റ്ററിലും ഫസ്റ്റ് ലുക്കിലും വിശേഷിപ്പിച്ചിരുന്നത് .ഇത് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. എന്നാലിപ്പോൾ തനിക്ക് ഇളയ സൂപ്പർ സ്റ്റാർ പട്ടം തനിക്ക് വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധനുഷ്. അതേസമയം പേര് വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് താരം താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആരാധകര്‍ സംഘടിപ്പിച്ച മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോളായിരുന്നു ഒട്ടും തന്നെ താരജാഡകളില്ലാതെ ധനുഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അധികം വൈകാതെ അദ്ദേഹം ഇളയ സൂപ്പര്‍ സ്റ്റാര്‍ ആയി മാറും എന്ന് ചടങ്ങില്‍ സംസാരിച്ച നിര്‍മ്മാതാവ് തനു പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആ വിളിയെക്കാള്‍ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് താരം തുറന്ന് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (30 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (36 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (45 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (57 minutes ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends