Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടുന്ന കാറില്‍ സെകസ്: പ്രശ്‌നം വഷളാക്കി കാര്‍ കമ്പനി ഉടമ

01 AUGUST 2019 10:30 PM IST
മലയാളി വാര്‍ത്ത

ഒരു പോണ്‍ വെബ്‌സൈറ്റില്‍ തനിയെ ഓടുന്ന കാറില്‍ പോണ്‍ താരവും കാമുകനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ താരം തന്നെ അപ് ലോഡ് ചെയ്തിരുന്നു. ഇത്തരത്തില്‍ വീഡിയോ സൃഷ്ടിച്ചത് വന്‍ വിവാദവുമായി. തനിയെ ഓടുന്ന ടെസ്‌ല കാറില്‍ വച്ച് തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ആണന്നു വ്യക്തമാക്കിയായിരുന്നു ടെയ്‌ലര്‍ ജാക്‌സണ്‍ എന്ന പോണ്‍ താരം ദൃശ്യങ്ങള്‍ പങ്കുവച്ചത്. 

വീഡിയോ വൈറലായതിനൊപ്പം വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നു. ഓട്ടോണസ് വാഹനങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ബലംപകരുന്നതാണ് വീഡിയോ എന്ന് ഒരുവിഭാഗം വാദിക്കുന്നതിനിടെ കാര്‍ ഉടമ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പ്രശ്‌നം വീണ്ടും വഷളാക്കി. ഓട്ടോപൈലറ്റ് മോഡ് ഉപയോഗിക്കുന്നതിനായി സങ്കല്‍പിച്ചതിനേക്കാള്‍ കൂടുതല്‍ വഴികളുണ്ട് എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
ഈ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നിരുത്തരവാദപരമായ ട്വീറ്റെന്നായിരുന്നു ആരോപണം.

വീഡിയോ അപ് ലോഡ് ചെയ്ത പോണ്‍ സൈറ്റില്‍ കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ടെസ്‌ല എന്ന വാക്കാണ്. പിന്നാലെ പോണ്‍ സൈറ്റ് സെര്‍ച്ചില്‍ താന്‍ ടെസ്ലയെ ഒന്നാമതാക്കി എന്നും ടെയ്‌ലര്‍ ജാക്‌സണ്‍ ട്വീറ്റും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends