Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോശം പരാമര്‍ശം നടത്തിയ നടന് കിടിലന്‍ മറുപടി നല്‍കി നടി

01 AUGUST 2019 10:12 PM IST
മലയാളി വാര്‍ത്ത

മോശം പരാമര്‍ശം നടത്തിയ നടന്‍ ഫിര്‍ദൗസ് ജമാലിനെതിരെ പ്രതികരണവുമായി നടി മഹീറ ഖാന്‍. മഹിറാ ഖാന്റെ പ്രായത്തില്‍ നായികവേഷം അഭിനയിക്കാന്‍ കഴിയില്ലെന്നും സാധാരണ കഴിവുകള്‍ മാത്രമുള്ള നടിയാണ് മഹിറ ഖാനെന്നും ഫിര്‍ദൗസ് ജമാല്‍ പറഞ്ഞിരുന്നു. എന്നാല്‍

നമ്മള്‍ വര്‍ത്തമാനകാലത്താണ്. നമ്മള്‍ എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നതാണ് നമ്മൂടെ ഭാവിയെന്നും മഹീറ പറഞ്ഞു. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്നെ പിന്തുണച്ച് രംഗത്ത് വന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും മഹീറ പറഞ്ഞു.
ഒരു കലാകാരിയെന്ന നിലയില്‍ ഞാന്‍ എന്റെ ഇന്‍ഡസ്ട്രിയില്‍ അഭിമാനിക്കുന്നു. എന്നെപ്പോലുള്ളവര്‍ക്ക് വഴി തുറന്നുതന്ന മുതിര്‍ന്ന കലാകാരന്‍മാരോട് നന്ദിയുണ്ട്. എന്നെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്. എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചിന്തകള്‍ക്കനുസരിച്ച് ഞാന്‍ മാറിയിട്ടില്ല. അതുതന്നെയാണ് ഞാന്‍ തുടരാനും തീരുമാനിച്ചിരിക്കുന്നത് മഹിറ ഖാന്‍ പറയുന്നു.


വെറുപ്പിന് പകരം നമുക്ക് സ്‌നേഹം തെരഞ്ഞെടുക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് നമുക്ക് സഹിഷ്ണുതയോടെ നില്‍ക്കാം. നമുക്ക് ആള്‍ക്കാരുടെ മനോഭാവത്തോട് പോരാടാം. വിജയിച്ച ഒരു സ്ത്രീയെ പേടിക്കുന്നതിനെതിരെ പോരാടാം, മഹിറ ഖാന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends