Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെന്താണാവോ? ടോവിനോയുടെ ഷര്‍ട്ടില്‍ മലയാളത്തില്‍ കുറച്ചിരിക്കുന്നതെന്താണ്? ആരാധകരെ ആശയകുഴപ്പത്തിലാക്കിയ ഉത്തരം ഇതാണ്

02 AUGUST 2019 09:34 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ തന്നെ ഒരുപാട് തിരക്കുകള്‍ ഉള്ള നടനാണ്‌ ടോവി. ഒരു വര്‍ഷം മുന്‍പ് മലയാളികള്‍ നേരിട്ട വെള്ളപ്പൊക്ക സമയത്ത് താരത്തിന്‍റെ യാതൊരു ജാഡയും കാണിക്കാതെ പൊതു ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഈ നടന് കഴിഞ്ഞിട്ടുണ്ട് എന്തിനു കൂടുതല്‍ പറയണം അരിയും ചാക്കും ചുമന്ന് ദുരിത ബാധിതര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു ഇതുകൊണ്ടൊക്കെ തന്നെയാണ് ടോവിനോ തോമസ്‌ മലയാളികള്‍ക്കിടയില്‍ താരമായി മാറിയത്. മലയാള മുന്‍ നിര താരങ്ങള്‍ക്കിടയില്‍ ടോവിനോ ഒരു ചര്‍ച്ചാ വിഷയമാണ് കാരണം അദ്ധേഹത്തിന്റെ വെത്യസ്തമായ കഥാപാത്രങ്ങള്‍ തന്നെ ഇതു വേഷവും അത് തന്റെതായ ശൈലിയില്‍ അവതരിപ്പിച്ചു പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം കണ്ടെത്താന്‍ ഈ താരത്തിനു കഴിഞ്ഞിട്ടുണ്ട് എന്നുതന്നെ പറയാം..

മലയാള സിനിമയിലെ മസില്‍ മാന്‍ എന്നാണ് ആരാധകര്‍ ടോവിയെ വിളിക്കുന്നത്‌ എന്നാല്‍ നടന്റെ ഏറ്റവും പുതിയ ലുക്ക് ആരാധകരെ ഒന്നടങ്കം കണ്ഫ്യൂഷനിലനില്‍ ആക്കിയിരിക്കുകയാണ് കാരണം എന്താന്നല്ലേ ടോവി പുതിയതായി പുറത്തുവിട്ട ചിത്രത്തിലെ ഹെയര്‍ സ്റ്റൈലും ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഷര്‍ട്ടില്‍ മലയാള എഴുത്ത് ഇതൊക്കെ ആരാധകരെ ആകാംഷയിലാക്കുകയാണ്. അഹം വിഷ്ണോവതാരം, ആളിക്കത്തും സംഹാരം ഇങ്ങനെയാണ് ഷര്‍ട്ടില്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നത്. പുതിയ സിനിമയിലെ വേഷമാണ് താരത്തിന്റെ ഈ ലുക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends