Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയ വാര്യർക്കൊപ്പം ‘ഐശ്വര്യ റായ് യോ ? അമ്പരന്ന് ആരാധകർ

02 AUGUST 2019 10:12 AM IST
മലയാളി വാര്‍ത്ത

പ്രി

നടി ഐശ്വര്യ റായിയുടെ അപരയെന്ന പേരില്‍ ശ്രദ്ധ നേടിയ നടിയാണ് സ്‌നേഹ ഉല്ലാല്‍. 2005 ല്‍ പുറത്തിറങ്ങിയ ലക്കി നോ ടൈം ഫോര്‍ ലൗവ് എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ അരങ്ങേറ്റം. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും മോഡലിംഗ് രംഗത്ത് സജീവമാണ് താരം. ഇതായിപ്പോൾ മലയാളത്തിലെ യുവതാരം പ്രിയ പ്രകാശ് വാര്യര്‍ക്കൊപ്പം ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സ്‌നേഹ. ഇത് ഐശ്വര്യ റായിയാണോ എന്നാണ് ആദ്യം ആരാധകർ കരുതിയത്. എന്നാൽ പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇത് ഐശ്വര്യ അല്ല സ്നേഹ ഉളളാണെന്നു ആളുകൾക്കു മനസിലായത്. മുഖസാദൃശ്യത്തിനപ്പുറം ഐശ്വര്യയും സ്‌നേഹയും തമ്മില്‍ മറ്റൊരു സാമ്യതയുണ്ട്. രണ്ടു പേരും മംഗലാപൂരത്തുകാരാണ്. തുളുവാണ് മാതൃഭാഷ.

സൽമാൻ ഖാൻ ചിത്രം ലക്കി ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം നേരിട്ടു. ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം അവരുമായി സാദൃശ്യമുള്ള സ്‌നേഹയെ സല്‍മാന്‍ ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് അക്കാലത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് തെലുങ്ക്, കന്നട, ഹിന്ദി, ബെംഗാളി ഭാഷകളിലായി ഏതാനും ചിത്രങ്ങള്‍ ചെയ്ത സ്‌നേഹ 2015 ന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല.

 പ്രശസ്ത താരങ്ങളുമായുള്ള സാമ്യം പലപ്പോഴും സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നവര്‍ക്ക് വിനയായി തീരാറുണ്ട്. കത്രീന കൈഫിനോട് സാമ്യമുള്ള സെറിന്‍ ഖാന്‍, ഹൃത്വിക് റോഷനോട് സാമ്യമുള്ള ഹര്‍മന്‍ ബവേജ തുടങ്ങിയ താരങ്ങള്‍ അതിന് ഉദാഹരണമാണ്.

 ലൗവ് സ്‌റ്റോറി 2050 എന്ന ചിത്രത്തിലൂടെയായിരുന്നു ഹര്‍മന്‍ ബവേജയുടെ അരങ്ങേറ്റം. പ്രിയങ്ക ചോപ്രയായിരുന്നു നായിക. ഹൃത്വികിന്റെ അപരന്‍ എന്ന മേല്‍വിലാസം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ഹര്‍മന്‍ ബവേജ പറഞ്ഞിരുന്നു.

സല്‍മാന്‍ ഖാന്റെ ചിത്രം വീറിലൂടെ അരങ്ങേറ്റം കുറിച്ച സെറീനയ്ക്കും കത്രീനയുടെ അപരയെന്ന മേല്‍വിലാസം തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഹൗസ്ഫുള്‍ 2 അടക്കമുള്ള ചിത്രങ്ങളുടെ വിജയം സെറീനയ്ക്ക് കരുത്തു നല്‍കി. ഏതാനും ചിത്രങ്ങളില്‍ നായികയുമായി. ഡാക്ക എന്ന പഞ്ചാബി ചിത്രത്തിലാണ് സെറീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (1 hour ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (2 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (2 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends