ഞാന്‍ ഞരമ്പു രോഗികളുടെ പുതിയ ഇര...

സോഷ്യല്‍ മീഡിയയിലെ ഞരമ്പുരോഗികളുടെ പുതിയ ഇരയാണ് ലക്ഷ്മി മേനോന്‍. ലക്ഷ്മി റായിക്കും കാവ്യാ മാധവനും പിന്നാലെ മലയാളി താരം ലക്ഷ്മി മേനോന്റെതെന്ന പേരിലും വാട്‌സ്ആപില്‍ വീഡിയോ പ്രചരിക്കുന്നു. ഒരു സ്ത്രീ കുളിക്കുന്ന വീഡിയോയാണ് ലക്ഷ്മി മേനോന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ.
മുഖം വ്യക്തമാകാത്ത വീഡിയോയായതിനാല്‍ ലക്ഷ്മി മേനോന്റെ വീഡിയോ എന്ന പേരിലാണു വീഡിയോ പ്രചരിക്കുന്നത്. അടുത്ത കാലത്ത് ഒരു പ്രമുഖ ചാനല്‍ അവതാരകയുടെ ചിത്രവും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവതാരകയുടെ മുഖസാദൃശ്യമുള്ള ഒരു സ്ത്രീയുടെ ചിത്രമാണ് ഇവിടെയും പ്രചരിപ്പിക്കുന്നത്.
ലക്ഷ്മി റായ് തന്റെ പേരിലിറങ്ങിയ വീഡിയോയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു. അത് തന്റെ വീഡിയോ അല്ലെന്നും തന്നോട് സാദൃശ്യമുള്ള ആരുടെയോ വീഡിയോയാണ് അതെന്നുമായിരുന്നു ലക്ഷ്മി റായ് പറഞ്ഞത്. കാവ്യാ മാധവന്റെ ചിത്രവും മോര്‍ഫുചെയ്ത് നേരത്തെ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. അപര്‍ണ നായരുടെയും അന്‍സിബയുടെയും പേരില്‍ ബിക്കിനി ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയായില്‍ വന്‍ പ്രചാരമാണ് ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha