ദുൽഖറുമല്ല പ്രണവുമല്ല! മോഹന്‍ലാലിന്റെ മനസ് കീഴടക്കിയത് മറ്റൊരു താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലെ പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു മോഹന്‍ലാല്‍. പരിപാടിക്കിടെ പ്രണവിനെയാണോ ദുല്‍ഖറിനെയാണോ ഇഷ്ടമെന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം. ആ ചോദ്യത്തിന് വളരെ രസകരമായ രീതിയിലാണ് ലാലേട്ടൻ മറുപടി നൽകിയത്. 'പ്രണവും ദുല്‍ഖറും എന്റെ മക്കള്‍ തന്നെയാണ്. കുട്ടികാലം മുതൽക്കേ അങ്ങനെ തന്നെയാണ് പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനോടാണ്' എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. താരത്തിന്റെ മറുപടി ഫഹദ് ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha