Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏത് കാര്‍ക്കോടകനെയാണ് എനിക്ക് കിട്ടാന്‍ പോകുന്നതെന്ന് പലപ്പോഴും ചിന്തിക്കുമായിരുന്നുവെന്ന് ശരണ്യ; ഏത് കോടാലിയെയാണ് തനിക്കും കിട്ടാൻ പോകുന്നതെന്ന് ചിന്തിക്കാറുണ്ടായിരുന്നെന്ന് അരവിന്ദ്:- നീണ്ട ഏഴ് വർഷത്തെ സൗഹൃദം വിവാഹത്തിലെത്തിയത് എങ്ങനെയെന്ന് തുറന്ന് പറഞ്ഞ് ശരണ്യയും ഭർത്താവും

13 SEPTEMBER 2019 02:02 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്ന നടിയും നര്‍ത്തകിയുമായ ശരണ്യ മോഹൻ. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ശരണ്യയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം ഇപ്പോള്‍ നൃത്ത രംഗത്ത് സജീവമായിരിക്കുകയാണ്. സുഹൃത്തിനെ വിവാഹം കഴിച്ചതിനെ കുറിച്ച്‌ മനസ് തുറക്കുകയാണ് താരം.

ശരണ്യയുടെയും ഭർത്താവിന്റെയും വാക്കുകൾ ഇങ്ങനെ...


ഏഴ് വര്‍ഷം നീണ്ട സൗഹൃദത്തിന് ശേഷമാണ് ഞാനും അരവിന്ദും വിവാഹിതരാകുന്നത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേത് എന്ന് ശരണ്യ പറഞ്ഞു. സൗഹൃദം എങ്ങനേയോ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു എന്ന് അരവിന്ദ് കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


ഒരു കോമണ്‍ സുഹൃത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ശരണ്യ അഭിനയിച്ച ചിത്രമായ കെമിസ്ട്രിയുടെ എഡിറ്റര്‍ ഇന്ദ്രജിത്തായിരുന്നുഞങ്ങളുടെ കോമണ്‍ സുഹൃത്ത്. സംവധായകന്‍ വിജി തമ്പി സാറിന്റെ അനിയന്റെ മകനാണ് ഇന്ദ്രജിത്ത്. ഇദ്ദേഹമാണ് എനിയ്ക്ക് ശരണ്യയെ പരിചയപ്പെടുത്തി തരുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയായിരുന്നു. ഏഴ് വര്‍ഷത്തെ സൗഹൃതദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു- അരവിന്ദ് പറഞ്ഞു.

ഗൗരവകരമായ വിഷയങ്ങളൊന്നും തങ്ങള്‍ക്കിടയില്‍ കടന്നു വരാറില്ലായിരുന്നു. തമാശകള്‍ മാത്രമായിരുന്നു ആകെ സംസാരിക്കുന്നത്. തന്നെ വിവാഹത്തിന് എന്തായാലും ക്ഷണിക്കുമെന്ന് എപ്പോഴും പറയുമായിരുന്നു. എന്നാല്‍ അത് ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചില്ലെന്ന് ശരണ്യ പറയുന്നു.

തങ്ങളുടെ രണ്ടു പേരുടേയും വീട്ടില്‍ കല്യാണാലോചന തുടങ്ങിയ സമയമായിരുന്നു. അപ്പോഴാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വിവാഹാലോചന എത്തുന്നത്. അങ്ങനെ വീട്ടുകാര്‍ തീരുമാനിച്ച്‌ കല്യാണം നടത്തുകയായിരുന്നു എന്ന് ശരണ്യ പറയുന്നു.ഞാന്‍ വിചാരിക്കാറുണ്ടായിരുന്നു ,ഏത് കാര്‍ക്കോടകനെയാണ് എനിക്ക് കിട്ടാന്‍ പോകുന്നത് എന്ന്. ഇതുപോലെ ഞാനും വിചാരിക്കാറുണ്ട് ഏത് കോടാലിയെയാണ് എനിക്ക് കിട്ടുക എന്ന് അരവിന്ദും പറഞ്ഞു....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends