പായല്‍ രജ്പുതിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം പായല്‍ രജ്പുതിന്റെ പുത്തന്‍ ചിത്രമാണ് ആര്‍ഡിഎക്സ് ലവ്. സിനിമയുടെ ടീസര്‍ എത്തിയപ്പോള്‍ തന്നെ മേനീപ്രദര്ശനത്തിന്റെ പേരില്‍ വിവാദത്തിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ട്രെയിലറില്‍ ഗ്ലാമര്‍ രംഗങ്ങള്‍ക്കു പകരം പായലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha