Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ കൂടിക്കാഴ്ച്ച അവസാനിച്ചത് ഏഴ് മണിക്കൂറിന് ശേഷം

13 SEPTEMBER 2019 09:43 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ റൊമാന്റിക് ദമ്പതികളാണെന്ന് വിശേഷിപ്പിക്കുന്ന ദമ്പതികളാണ് ഷാഹിദ് കപൂറും മിരാ രജ്പുതും. ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുമുണ്ട് ഇരുവരും. റാംപ് വാക്കായാലും പാര്‍ട്ടികളോ താരനിശകളോ ആയാലും ഷാഹിദ് കപൂറിനൊപ്പം കൈകോര്‍ത്തു മിരയും ഉണ്ടാകും. ഡല്‍ഹി സ്വദേശിയായ മിരാ രജ്പുതിനെ ആദ്യമായി കണ്ടത്തിനെപ്പറ്റിയും വിവാഹത്തെപ്പറ്റിയും ഷാഹിദ് മനസുതുറന്നു. 2014 ല്‍ മിറയുമായുളള ആദ്യ കൂടിക്കാഴ്ച്ചയില്‍ ഒരു കാര്യത്തില്‍ മാത്രമേ ഉത്കണ്ഠ ഉണ്ടായിരുന്നുളളു എന്ന് താരം പറയുന്നു. ' ഇവിടെ ഈ മുറിയില്‍ ഈ വലിയ രണ്ട് സോഫകളില്‍....ഞങ്ങള്‍ മാത്രമേ ഉള്ളൂ. ഈ പെണ്‍കുട്ടിയുമായുളള സംസാരം 15 മിനിറ്റ് പോലും നീണ്ടുനില്‍ക്കുമോ'? പക്ഷേ ആ ചാറ്റ് ഇരുവരും അവസാനിപ്പിച്ചത് ഏഴ് മണിക്കൂറിന് ശേഷമാണ് എന്ന് ഷാഹിദ് അഭിമുഖത്തില്‍ പറഞ്ഞു.

മിരാ രജ്പുത് ബോളിവുഡ് സിനിമകളുടെ ആരാധകയല്ല, അതിനാല്‍ തന്നെ ഷാഹിദിന്റെയും ആരാധകയല്ല. ' ഞാന്‍ ഒരു ബോളിവുഡ് ആരാധകയല്ല, ഇത് ഒരു നല്ല കാര്യമാണെന്ന് ഞാന്‍ കരുതുന്നു. കാരണം ആദ്യ കൂടിക്കാഴ്ച്ചയിലാണ് ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരസ്പരം മനസ്സിലാക്കിയത് അത് മറ്റുളളവര്‍ എന്ത് കരുതുന്നു എന്നതിനല്ല ഞങ്ങള്‍ പരസ്പരം എങ്ങനെ മനസിലാക്കുന്നു എന്നാണ് മിരാ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (51 minutes ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (2 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (5 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (6 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (7 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends