Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യത്തില്‍ അമ്ബിളിയെ വിവാഹം കഴിക്കാന്‍ കാരണം അപ്പുവാണ്!! ദാമ്ബത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല എന്നാണ് എല്ലാരും പറഞ്ഞത്; ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി; വിവാഹത്തെക്കുറിച്ച്‌ മനസ് തുറന്ന് ആദിത്യന്‍

14 SEPTEMBER 2019 10:02 AM IST
മലയാളി വാര്‍ത്ത

സിനിമാതാരങ്ങളെ മാത്രമല്ല ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി. വിവാഹത്തെക്കുറിച്ച്‌ മനസ് തുറക്കുകയാണ് ആദിത്യന്‍. ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തിയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞു. 'ദാമ്ബത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല എന്നെല്ലാം പറഞ്ഞു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി, ആദ്യത്തെ ഓണം ആഘോഷിക്കുന്നു. കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു' താരം കൂട്ടിച്ചേര്‍ത്തു. സത്യത്തില്‍ അമ്ബിളിയെ വിവാഹം കഴിക്കാന്‍ കാരണം അപ്പുവാണ് എന്നും ആദിത്യന്‍ തുറന്നു പറഞ്ഞു. 'ജയേട്ടന്‍ (ആദിത്യന്‍ ജയന്‍) ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മകന്റെ കാര്യമാണ്. മകന്‍ സന്തോഷമായിരിക്കണം. കാരണം ഞാന്‍ ഒരു അമ്മയാണ്, മറ്റെന്തിനേക്കാളും അവന്റെ സന്തോഷത്തിനാണ് ഞാന്‍ വിലക്കൊടുക്കുന്നത്. അപ്പുവിന്റെയും ആഗ്രഹം കണക്കിലെടുത്തായിരുന്നു ഞങ്ങളുടെ വിവാഹം.' അമ്ബിളിയും പറഞ്ഞു, മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചത് ഈ അടുത്ത കാലത്താണ്. നടി അമ്ബിളി ദേവിയുമായുള്ള തന്റെ വിവാഹം പലരും വിശ്വസിച്ചിരുന്നില്ലെന്നു നടന്‍ ആദിത്യന്‍ പറയുന്നു. പരമ്ബരയില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചിരുന്നു. അതുകൊണ്ടു തന്നെ വിവാഹ ചിത്രം പുറത്തുവന്നപ്പോള്‍ ഷൂട്ടിങ്ങില്‍ നിന്നുള്ള ദൃശ്യമാണ് എന്നാണ് പലരും കരുതിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends