കുട്ടിയായിരുന്നപ്പോഴും അതീവ സുന്ദരിയായിരുന്നു!! താര സുന്ദരിയുടെ ബാല്യകാലചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ് താര സുന്ദരിയുടെ ബാല്യകാലചിത്രങ്ങള്‍. ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയുടെതാണ് ചിത്രങ്ങൾ.. ങ്ങളുടെ പ്രിയങ്കരിയായ അഭിനേത്രി അനുഷ്ക കുട്ടിയായിരുന്നപ്പോഴും അതീവ സുന്ദരിയായിരുന്നുവെന്നും ക്യൂട്ട് ആയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു. ലിറ്റില്‍ മി എന്ന തലക്കെട്ടോടെയാണ് അനുഷ്ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha