പ്രമുഖ ടെലിവിഷന്‍ താരം വീണ്ടും വിവാഹിതയാകുന്നു... വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി താരം
ശക്തി അസ്തിവ കെ എഹ്സാസ് കി എന്ന പരമ്ബരയില്‍ സജീവമാണ് താരം. മുന്‍പ് നടനുമായി വിവാഹം ചെയ്തിരുന്ന കമ്യയ്ക്ക് ഒന്‍പത് വയസുള്ള ഒരു മകളുണ്ട്. 2013ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. ദല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശലഭ് ദാന്ഗ് ആണ് വരന്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ കണ്ടതെന്നും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha