Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ് മാസത്തിനുള്ളില്‍ ജെന്ന കുറച്ചത് 36 കിലോ ഭാരം

16 SEPTEMBER 2019 08:08 PM IST
മലയാളി വാര്‍ത്ത

പ്രമുഖ പോണ്‍ താരവും മോഡലുമായ ജെന്ന ജെയിംസണ്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെ ശരീരഭാരം വളരെ അധികം കൂടി. കാഴ്ചയില്‍ തന്നെ പ്രായമേറെയായ ഒരു സ്ത്രീയെ പോലെയായി താമെന്ന് ജെന്ന പറയുന്നു. എന്നാല്‍ ഈ വണ്ണം കൂടലില്‍ താരത്തിന് വിഷമമം ഒന്നും തോന്നിയില്ല എന്ന് താരം പറയുന്നു. വണ്ണം വയ്ക്കും തോറും സൗന്ദര്യത്തിന് ഭംഗം വരുമെന്ന് ഭയപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കണമെങ്കില്‍ 'അസാമാന്യ'മായ നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടായിട്ടും നേരത്തേ പറഞ്ഞതുപോലെ നിശ്ചയദാര്‍ഢ്യം പോരെന്ന് സങ്കടപ്പെടുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് നീലച്ചിത്ര നായികയും മോഡലുമായ ജെന്ന ജെയിംസണിന്റെ ജീവിതം. 

ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കീറ്റോ ഡയറ്റ് പിന്തുടരാന്‍ ജെന്ന തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലോടെ ഡയറ്റ് ആരംഭിച്ചു. ഒപ്പം സ്‌പെഷ്യല്‍ ട്രെയിനറുടെ കീഴില്‍ ചെറിയ വര്‍ക്കൗട്ടും. ആറ് മാസത്തിനുള്ളില്‍ ജെന്ന കുറച്ചത് 36 കിലോയോളം ഭാരമായിരുന്നു.
തന്റെ അവിശ്വസനീയമായ മാറ്റത്തിന് പിന്നിലുള്ള രഹസ്യം ഡയറ്റ് തന്നെയാണെന്ന് ജെന്ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. കൊഴുപ്പും, പ്രോട്ടീനും ആവശ്യത്തിന് ഉള്‍പ്പെടുത്തി, കാര്‍ബോഹൈഡ്രേറ്റ് നല്ലരീതിയില്‍ കുറച്ചുമുള്ള ഡയറ്റാണ് കീറ്റോ ഡയറ്റ്. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍ ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണം അടങ്ങിയ ഡയറ്റ് കൂടിയാണ് കീറ്റോ ഡയറ്റ്. ഇപ്പോള്‍ പഴയ തന്റെ ചിത്രങ്ങള്‍ക്കൊപ്പം മേക്ക്ഓവറിന് ശേഷമുള്ള പുതിയ ചിത്രങ്ങളും ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് ജെന്ന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends