Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...

ജീവനോളം ഇഷ്ടമാണ് അവള്‍ക്ക് മമ്മൂക്കയെ!! അപ്രതീക്ഷിതമായ് തൊട്ടുപുറകില്‍ നിന്ന മമ്മൂക്കയെ കണ്ട് അവളുടെ കണ്ണ് തള്ളി; ഭാര്യയ്ക്ക് കിടിലന്‍ സര്‍പ്രൈസൊരുക്കി ഞെട്ടിച്ച് സംവിധായകന്‍

17 SEPTEMBER 2019 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

ഭാര്യയ്ക്ക് കിടിലന്‍ സര്‍പ്രൈസൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ്. പ്രിയതമയുടെ വലിയ ആഗ്രഹം നിറവേറ്റാനായി സന്തോഷത്തിൽ താരം.

സംവിധായകന്റെ ഫേസ്ബുക് കുറിപ്പിലൂടെ...

പ്രിയ പത്‌നിക്ക് വിവാഹ വാര്‍ഷികത്തിന്റെ സര്‍പ്രൈസ്
വിവാഹം കഴിഞ്ഞ നാളുകളില്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന ചോദ്യത്തിന് പ്രിയപ്പെട്ടവളുടെ ഉത്തരം 'മമ്മൂക്കയെ ഒന്ന് നേരില്‍ കാണണം' എന്നതായിരുന്നു! ജീവനോളം ഇഷ്ടമാണ് അവള്‍ക്ക് മമ്മൂക്കയെ ! വിവാഹ വാര്‍ഷിക ദിനത്തില്‍ ഷൈലോക്കിന്റെ ഡയറക്ടര്‍ പ്രിയപ്പെട്ട സുഹ്യത്ത് അജയ് വാസുദേവിനോടൊപ്പം ചേര്‍ന്ന് മമ്മൂക്ക എന്ന ഇതിഹാസത്തെ തൊട്ടടുത്ത് കാണിച്ച്‌ സര്‍പ്രൈസ് ബ്‌ളാസ്റ്റ് ചെയ്യാന്‍ പ്‌ളാനിട്ടെങ്കിലും പദ്ധതി അവള്‍ക്ക് പനിയെ തുടര്‍ന്ന് പാളി ! പിന്നെ ഇന്ന് ചുമ്മാതൊന്ന് കറങ്ങാനെന്ന് പറഞ്ഞ് വിളിച്ചോണ്ട് നേരെ പോയത് ഷൈലോക്കിന്റെ സെറ്റിലേക്ക് ! അപ്രതീക്ഷിതമായ് തൊട്ടുപുറകില്‍ നിന്ന മമ്മൂക്കയെ കണ്ട് അവളുടെ കണ്ണ് തള്ളി ! ആമുഖവുമായ് പ്രിയപ്പെട്ട ഷാജോണ്‍ ചേട്ടന്‍ അവളെ പ്രസന്റ് ചെയ്തപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് നിന്നാണ് ഞങ്ങളെ സ്വീകരിച്ചത് എന്നത് കണ്ണ് നിറഞ്ഞുപോയ നിമിഷമാണ്…..മലയാളത്തിന്റെ മഹാത്ഭുതത്തോടൊപ്പം വിശേഷം പറഞ്ഞ് നിന്ന ആ അഞ്ച് മിനിറ്റ് വാ പൊളിച്ച്‌ അടിമുടി മമ്മൂക്കയേയും നോക്കി ഒറ്റ നില്‍പായിരുന്നു പ്രിയപ്പെട്ടവള്‍ ! എന്തൊര് വിനയമാണ് മമ്മൂക്ക നിങ്ങള്‍….എന്തൊര് അത്ഭുതമാണ് മമ്മൂക്ക നിങ്ങള്‍…..വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കുന്നതും …മമ്മൂക്കയെ നോക്കി ഇരിക്കുന്നതും ഒരു അത്ഭുതമാണ് എന്ന് പറയുന്നത് എത്രയോ ശരിയാണ് ! ഞങ്ങളുടെ കല്ല്യാണത്തിന് മമ്മൂക്ക വരുമോന്ന് ചോദിച്ചവരോട് , മമ്മൂക്ക എത്തി…ഞങ്ങളോടൊപ്പം മാത്രമല്ല ഞങ്ങളുടെ പൊന്ന് മോളുടെ അടുത്തേക്കും….അഞ്ച് മിനിറ്റ് ചിലവിടാന്‍….ഒരു ഫോട്ടോ എടുക്കാന്‍… ക്യത്യം വിവാഹ വാര്‍ഷികത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസങ്ങളില്‍ എന്നതാണ് സന്തോഷം …ഒത്തിരി നന്ദി പ്രിയപ്പെട്ട ഷാജോണ്‍ ചേട്ടനോട്…ഒത്തിരി കടപ്പാട് ഷൈലോക്കിന്റെ മാസ്സ് ഡയറക്ടര്‍ പ്രിയപ്പെട്ട സുഹ്യത്ത് അജയ് വാസുദേവിനോട് Ajai Vasudev ….'സസ്‌നേഹം ഗഫൂര്‍ വൈ ഇല്ല്യാസ് & ഫാമിലി '

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (10 minutes ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (23 minutes ago)

മാന്നാറിൽ വാഹനം കഴുകി വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥന് സൂര്യാതപമേറ്റു  (33 minutes ago)

സങ്കടക്കാഴ്ചയായി... ക​ണ്ണൂ​രി​ൽ നി​ന്ന് നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ പോ​യ ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ട് മൂന്നു പേ​ർക്ക് ദാരുണാന്ത്യം  (37 minutes ago)

  സർക്കാർ സാമ്പത്തിക സഹായമായ 30 കോടി രൂപ വൈകി...കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം മുടങ്ങി  (42 minutes ago)

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (1 hour ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (1 hour ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (1 hour ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (11 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (11 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (11 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (11 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (11 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (11 hours ago)

Malayali Vartha Recommends