ഞാന്‍ പുരോഹിതനാകാന്‍ പോയ ആളാണ്!! എന്റെ വാശിക്കും എന്റെ ഇഷ്ടത്തിനും ഞാനത് ചെയ്തു; പക്ഷെ... മനസ് തുറന്ന് അലൻസിയർ
ഞാനൊരു 'ദൈവവിശ്വാസിയാണ്. പക്ഷേ പൗരോഹിത്യത്തോട് എനിക്ക് എതിര്‍പ്പുണ്ട്. ഞാന്‍ പുരോഹിതനാകാന്‍ പോയ ആളാണ്. എന്റെ വാശിക്കും എന്റെ ഇഷ്ടത്തിനും പോയതാണ്. സ്കൂളില്‍ പഠിക്കുമ്ബോള്‍ അദ്ധ്യാപകര്‍ ചോദിക്കുമ്ബോള്‍ പറഞ്ഞിട്ടുള്ളത് ഒന്നുകില്‍ പാതിരിയാകണം അല്ലെങ്കില്‍ നടനാകണമെന്നായിരുന്നു. പക്ഷേ ഒരു കൊല്ലം തികച്ചില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം,ഗപ്പി പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അലന്‍സിയര്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്.
https://www.facebook.com/Malayalivartha