Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗമാര പ്രായത്തില്‍ കാണുന്ന സ്വപ്നമല്ല ഞാനീ പ്രായത്തില്‍ കാണുന്നത്... പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല; പ്രേക്ഷകരുടെ ഇഷ്ട നായികയായി വിലസുന്ന രജീഷയുടെ ഇഷ്ടപുരുഷനെക്കുറിച്ച്‌ മനസ്സ് തുറന്നു രജീഷ

19 SEPTEMBER 2019 09:44 AM IST
മലയാളി വാര്‍ത്ത

സിനിമയ്ക്കുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി വിലസുന്ന രജീഷയുടെ റിയല്‍ ലൈഫിലെ കാഴ്ചപടിനെക്കുറിച്ചും ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും. ഇപ്പോഴിതാ താരം തന്നെ തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയുള്ള പുരുഷന്മാരോടാണ് ആരാധന തോന്നുന്നതെന്ന് തുറന്നു പറയുകയാണ് . ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും എനിക്കില്ല. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്വത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്യൂരിറ്റി ഇല്ലായ്മ ഉദാഹരണത്തിന് നിയമങ്ങള്‍ പാലിക്കാതെ ഷോ കാണിക്കാന്‍ വേണ്ടി വാഹനമോടിച്ച്‌ മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കുക, മുതിര്‍ന്നവരോട് ബഹുമാനം കാട്ടാതിരിക്കുക. പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക. തുടങ്ങിയ സ്വഭാവം.

നമ്മുടെ പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന് വിചാരമുള്ള സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളണെന്‍റെ മനസ്സില്‍. നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്ന് മാത്രം. ഇങ്ങനെയുള്ള ആളകണമെന്ന് കണ്ടീഷന്‍സ് വച്ച്‌ കാത്തിരുന്നാല്‍ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്റ്റെഴ്സ് ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്ബോള്‍ അതല്ലാതിരിക്കാനും മതി.കൗമാര പ്രായത്തില്‍ കാണുന്ന സ്വപ്നമല്ല ഞാനീ പ്രായത്തില്‍ കാണുന്നത്. സിനിമയ്ക്കുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി വിലസുന്ന രജീഷയുടെ റിയല്‍ ലൈഫിലെ കാഴ്ചപടിനെക്കുറിച്ചും ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും.

'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലെ താരത്തിന്റെ എമിലി എന്ന കഥാപാത്രം ആ സിനിമ പോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, പ്രണയം എന്താണെന്ന് മനസ്സിലാക്കി തന്ന നായികയെന്നായിരുന്നു രജീഷയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രേക്ഷക വിലയിരുത്തല്‍. ആദ്യ സിനിമയില്‍ തന്നെ വ്യക്തിത്വമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച രജീഷയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകര്‍ കഥകള്‍ മെനയുന്നു എന്നത് രജീഷയിലെ നടിയ്ക്ക് കിട്ടാവുന്ന വലിയ അംഗീകാരമാണ്,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends