Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല

21 SEPTEMBER 2019 07:24 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ഭാസ്‌കര്‍.മോഹന്‍ലാല്‍ എന്ന നടന്‍ അദ്ദേഹത്തിന്റെ സ്റ്റാറ്റസില്‍ വിശ്വസിക്കാതെ ഏതുതരം കഥാപാത്രങ്ങള്‍ ചെയ്യണമെന്നും തയ്യാറുള്ള മികച്ച ഒരു നടന്‍ ആണെന്നാണ് ഐശ്വര്യ സാക്ഷ്യപ്പെടുത്തുന്നത്. മലയാളത്തില്‍ അല്ലാതെ അന്യഭാഷകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് അത്ര പ്രാധാന്യമില്ലാത്ത റോളുകള്‍ ചെയ്യുന്നു എന്ന പരക്കെയുള്ള ആക്ഷേപം നിലനില്‍ക്കെയാണ് മലയാളികളുടെ പ്രിയ നടി കൂടിയായ ഐശ്വര്യ ഭാസ്‌കരന്‍ പറഞ്ഞ വാക്കുകള്‍ പ്രസക്തമാകുന്നത്.

'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍. ചിലര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടിയാല്‍ അഹങ്കാരം ഉണ്ടാകും, ചില നടന്മാര്‍ പൊതുവേ ഉള്ളപ്പോള്‍ മോഹന്‍ലാല്‍ അതിലൊന്നും എല്ലാം വ്യത്യസ്തനാകുന്നു. എന്നാല്‍ ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല. അദ്ദേഹത്തിന്റെ പ്രാധാന്യം മാത്രമല്ല അദ്ദേഹം നോക്കാറുള്ളത് കൂടെ അഭിനയിക്കുന്ന മറ്റ് താരങ്ങളുടെയും പ്രകടനത്തെ അദ്ദേഹം വലിയ രീതിയില്‍ പിന്തുണയ്ക്കുകയും അതിനുവേണ്ടി അഭിനയിക്കുകയും ചെയ്യും. ലാലേട്ടന്‍ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്. വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരെ ഏറ്റവും മികച്ച ഒരാള്‍ മോഹന്‍ലാല്‍ സാറാണ്'
പുതിയതായി റിലീസ് ചെയ്ത കാപ്പാനിലെ റോള്‍ മോഹന്‍ലാല്‍ എന്ന താരം ഒരിക്കിലും സ്വീകരിക്കരുതെന്ന നിലപാടാണ് ആരാധകരില്‍ ഭൂരിപക്ഷത്തിനുമുള്ളത്. ഒരു നടനെന്ന നിലയില്‍ ഏത് റോളും സ്വീകരിക്കാനും, തള്ളികളയാനുമുള്ള അവകാശം അദ്ദേഹത്തിനുണ്ട്. എങ്കിലും എന്തിനാണ് തന്റെ നിലവിലെ സ്റ്റാര്‍ഡത്തെ ബാധിച്ചേക്കാവുന്ന ഒരു റോള്‍ തെരഞ്ഞെടുക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ചെറിയ വേഷം എന്നോ വലിയ വേഷം എന്നൊന്നില്ല. ചെയ്യുന്ന റോളുകള്‍ മികവാര്‍ന്ന രീതിയില്‍ അഭ്രപാളികളില്‍ ഫലിപ്പിക്കുക എന്നതാണ് കലാകാരനെ ധര്‍മ്മം. ആ കാര്യത്തില്‍ നൂറു ശതമാനവും നീതി പുലര്‍ത്തുന്ന പ്രകടനമാണ് മോഹന്‍ലാലിനെ നാളിതുവരെയായി കാഴ്ചവച്ചിട്ടുള്ളത്. ഏതുതരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ അദ്ദേഹം നേരിടേണ്ടി വന്നാലും അദ്ദേഹം നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളില്‍ ഒരിക്കലും തള്ളിക്കളയാനാവില്ല. നരസിംഹം പ്രജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ച ഐശ്വര്യ ഭാസ്‌കരന്റെ വാക്കുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends