Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരസ്കാര നിശയില്‍ പങ്കെടുക്കാനായിതാരദമ്ബതികള്‍ ഒന്നിച്ചെത്തി!! ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടെ മറ്റൊരു കടന്നുവരവ്; ഭർത്താവിന്റെ സ്നേഹപ്രകടനം അതിരു കടന്നതോടെ മുഖംകടിപ്പിച്ച് ഭാര്യ... താരദമ്ബതികളുടെ വഴക്കിനു കാരണം നടി പ്രീതിയെന്ന് സോഷ്യൽമീഡിയ...

26 SEPTEMBER 2019 10:12 AM IST
മലയാളി വാര്‍ത്ത

ഒരു പുരസ്കാര നിശയില്‍ പങ്കെടുക്കാന്‍ താരദമ്ബതികള്‍ ഒന്നിച്ചെത്തി, ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടെ നടി പ്രീതി സിന്റെ അവിടെയെത്തി. പ്രീതിയുമായി റിതേഷ് സൗഹൃദ സംഭാഷണം നടത്തുന്ന വിഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അതില്‍ ആരാധകര്‍ ശ്രദ്ധിച്ചത് റിതേഷിനും പ്രീതിയ്ക്കും ഒപ്പം നിന്ന ജെനീലിയയെ ആണ്. പ്രീതിയോടുള്ള റിതേഷിന്റെ സ്നേഹ പ്രകടനങ്ങള്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ നിന്ന ജെനീലിയയുടെ മുഖഭാവം മാറുന്നത് വേഗത്തിലാണ്. ഈയൊരു പ്രശ്നത്തിന്റെ പേരിലാണ് താരദമ്ബതികള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ യുദ്ധം നടത്തിയതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. തെന്നിന്ത്യന്‍ പ്രിയ താരദമ്ബതിമാരാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വഴക്കാണ് പ്രധാന ചര്‍ച്ച. റിതേഷ് ട്വിറ്ററിലൂടെ ഒരു ട്രോള്‍ പങ്കുവെച്ചു.

അതിനു മറുപടിയുമായി ജെനീലിയയും ഒരു ട്രോള്‍ ഷെയര്‍ ചെയ്തതോടെ ഇരുവരും തമ്മില്‍ പ്രശ്നത്തില്‍ ആണെന്ന സംശയത്തിലായി ആരാധകര്‍. ഇപ്പോള്‍ അതിനു തെളിവായി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ദേഷ്യക്കാരിയായ ഏതൊരു സ്ത്രീയുടെ പിന്നിലും ഒരു പുരുഷന്‍ ഉണ്ടാകും എന്നായിരുന്നു ജെനീലിയയെ മെന്‍ഷന്‍ ചെയ്ത് റിതേഷിന്റെ പോസ്റ്റ്. സാധാരണ ഭര്‍ത്താവ് എന്തെങ്കിലും സംസാരിക്കുമ്ബോള്‍ അദ്ദേഹമെന്താണ് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം തെറ്റായ കാര്യമാണ് പറയുന്നതെങ്കില്‍ ഞാന്‍ ഇടപെടുമെന്നായിരുന്നു ഇതിന് ജെനീലിയയുടെ മറുപടി. ഈ വിമര്‍ശനത്തിനു പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends