Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ഭൂലോകത്ത് ഈ വേഷം ചെയ്യാന്‍ ഞാനല്ലാതെ വേറെ ആരുണ്ട്‌? തിലകനുമായി പിണക്കത്തിലിരിക്കെയാണ് 'സ്ഫടികം' എന്ന സിനിമയുടെ കഥ മനസ്സില്‍ വന്നത്... അന്ന് തിലകനെ എതിർത്തവർക്ക് കൊടുത്തത് തക്ക മറുപടി

26 SEPTEMBER 2019 11:49 AM IST
മലയാളി വാര്‍ത്ത

താന്‍ തിലകനുമായി പിണക്കത്തിലിരിക്കെയാണ് 'സ്ഫടികം' എന്ന സിനിമയുടെ കഥ മനസ്സില്‍ വരുന്നതെന്നും ചാക്കോ മാഷായി തിലകന്‍ മാത്രം മനസ്സില്‍ ഉള്ളത് കൊണ്ടാണ് താന്‍ അദ്ദേഹവുമായി അടുക്കാന്‍ ശ്രമിച്ചതെന്നും ഭദ്രന്‍ പറയുന്നു. ചാക്കോ മാഷിനെക്കുറിച്ച്‌ തിലകനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് 'ഈ ഭൂലോകത്ത് ഈ വേഷം ചെയ്യാന്‍ ഞാനല്ലാതെ വേറെ ആരുണ്ട്‌' എന്നായിരുന്നുവെന്നും ഭദ്രന്‍ ഓര്‍മ്മിക്കുന്നു. ചാക്കോ മാഷിന്റെ വേഷം നെടുമുടി ചെയ്യുന്നതല്ലേ നല്ലതെന്ന രീതിയില്‍ ഭിന്നാഭിപ്രായം വന്നപ്പോള്‍ തിലകന്‍ തന്നെ ഈ റോള്‍ ചെയ്യുന്നതാണ്‌ ഏറ്റവും ഉചിതമെന്ന മറുപടിയാണ്‌ തിരിച്ചു നല്‍കിയതെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഭദ്രന്‍ പറയുന്നു.

മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ ഓര്‍മ്മകള്‍ക്ക് ഏഴു വര്‍ഷം പിന്നിടുമ്ബോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങളില്‍ ഒന്നായിരുന്നു ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം' എന്ന ചിത്രത്തിലെ ചാക്കോ മാഷ്‌. കര്‍ക്കശകാരനായ ഗണിതശാസ്ത്ര അധ്യാപകനായി സ്ഫടികത്തില്‍ അഭിനയത്തിന്‍റെ മഹാനടനം കാഴ്ച വെച്ച തിലകന്‍ ആ കഥാപാത്രം ചെയ്യാന്‍ ഇന്ത്യന്‍ സിനിമയില്‍ പോലും മറ്റൊരു പകരക്കാനില്ലെന്ന് തെളിയിക്കുകയായിരുന്നു, തിലകന്റെ അഭിനയം കണ്ടു ശിവാജി ഗണേശന്‍ പോലും അമ്ബരപ്പോടെ പറഞ്ഞത് 'ഈ വേഷം തിലകനെ പോലെ ഭംഗിയാക്കാന്‍ തനിക്ക് സാധിക്കില്ലെന്നായിരുന്നു'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends