മോഹന്‍ലാലിന്റെ ശരീര പ്രകൃതിയെ കളിയാക്കി സോഷ്യൽമീഡിയ... സത്യത്തില്‍ ഇതൊരു വീപ്പക്കുറ്റി തന്നെ! ഏറ്റെടുത്ത് മോഹൻലാൽ ഫാൻസ്

സത്യത്തില്‍ ഇതൊരു വീപ്പക്കുറ്റി തന്നെ' എന്നാണു മോഹന്‍ലാലിന്റെ ശരീര പ്രകൃതിയെ കളിയാക്കുന്നത്. മോഹന്‍ലാല്‍ ഇരിക്കുന്ന ഒരു ലൊക്കേഷന്‍ ചിത്രമാണ് പരിഹാസത്തിനു വിധേയമായിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ നടന്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പ്രിയദര്‍ശനാണ് ഈ ചിത്രം ഒരുക്കുന്നത്. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ടീസര്‍ ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























