മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ ഇദ്ദേഹം കോടീശ്വരന്‍ ആയിരുന്നേനെ...സേവനങ്ങള്‍ നാം മറക്കരുത്; വാവസുരേഷിന് ആശംസകൾ അറിയിച്ച് ഗിന്നസ് പക്രു

വാവസുരേഷിന് ആശംസകൾ അറിയിച്ച് ഗിന്നസ് പക്രു. സംഭവം എന്തായാലും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ ഇതിനോടകം വാവ സുരേഷ് കോടീശ്വരനായി മാറിയേനെ എന്നും ഗിന്നസ് പക്രു തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാമ്ബ് സ്നേഹിയായ വാവ സുരേഷിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഗിന്നസ് പക്രു വാചകം പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ...
ഇദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ നാം മറക്കരുത് ….
മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ ഇദ്ദേഹം കോടീശ്വരന്‍ ആയിരുന്നേനെ
ഹൃദയപൂര്‍വ്വം ആശംസകള്‍ വാവസുരേഷ്
https://www.facebook.com/Malayalivartha

























