ഇതെന്ത് ഭാവിച്ചാ... റായ് ലക്ഷ്മിയുടെ ഹോട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകർ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ആരാധകരുടെ മനം കവര്‍ന്ന നായിക റായ് ലക്ഷ്മിയുടെ ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങള്‍ . മലയാളത്തിന് പുറമേ അന്യഭാഷകളിലും കൈ നിറയേ ചിത്രങ്ങളാണ് താരത്തിനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. അത്തരത്തില്‍ ചില ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























