വീപ്പക്കുറ്റി എന്ന് പരിഹസിച്ചവർക്ക് മോഹന്‍ലാലിന്റെ കിടിലൻ മറുപടി; കണ്ണ് തള്ളി ആരാധകർ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മോഹലാലിന്റെ ശരീരാകൃതിയെ വീപ്പകുറ്റി എന്നു പോലും അധിക്ഷേപിച്ചവർക്ക് മോഹന്‍ലാലിന്റെ കിടിലൻ മറുപടി. പരിഹാസങ്ങള്‍ക്കും ബോഡിഷെയ്മിംഗ് കമന്റുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പരിഹസിച്ചവര്‍ക്കായി തന്റെ വര്‍ക്കൗണ്ട് ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടാണ് താരത്തിന്റെ ഗംഭീര മറുപടി. പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























