ഇനിയും എന്തൊക്കെ കാണേണ്ടി വരും... കമ്മട്ടിപ്പാടം നായികയുടെ ഫോട്ടോ ഷൂട്ടിൽ ഞെട്ടി സോഷ്യൽ മീഡിയ!! അമ്പരന്ന് ആരാധകർ...

കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമി പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ലണ്ടനില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അള്‍ട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്ബോള്‍ ട്രോളുമായി വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവ് സാന്നിദ്ധ്യമാണ് താരം.
https://www.facebook.com/Malayalivartha

























