സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ഹന്‍സികയുടെ വ്യാജ വീഡിയോ

സോഷ്യല്‍മീഡിയയുടെ അടുത്ത ഇരയായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മോത്‌വാനി. ഹന്‍സികയുടേതുപോലുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വൈറലായി കൊണ്ടിരിക്കുന്നത്.
ഹന്‍സികയുടെ മുഖം വച്ച് വീഡിയോ മോര്‍ഫ് ചെയ്തതാവാനോ അല്ലെങ്കില്‍ നടിയുടെ മുഖച്ഛായയുള്ള മറ്റാരുടേതോ ആവാം വീഡിയോ എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും മൂന്ന് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടന്നാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.
ബാത്ത്‌റൂമില്‍ പെണ്‍കുട്ടി കുളിക്കുന്നതും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് വിഡിയോയില്‍ ഉള്ളത്. ബാത്ത്‌റൂമില്‍ വച്ചിരുന്ന ഒളിക്യാമറ വഴിയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നതും. എന്തായാലും വിഡിയോയ്‌ക്കെതിരെ ഹന്‍സിക ഇതുവരെയും പ്രതികരിച്ചിട്ടില്ല. നടിമാരുടെ പേരില്‍ വ്യാജചിത്രങ്ങളും വിഡിയോയും പുറത്തിറങ്ങുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃഷയുടെ വീഡിയോയും ഇതുപോലെ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ലക്ഷ്മി മേനോനും രാധിക ആപ്‌തെയുടെ പേരിലും വീഡിയോ ക്ലിപ്പിംഗുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വിഡിയോ അപ്‌ലോഡ് ചെയ്യുന്നവരെയും അത് ഷെയര്‍ ചെയ്യുന്നവരെയും കുടുക്കാന്‍ സൈബര്‍സെല്‍ പദ്ധതി തുടങ്ങികഴിഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha