കുളി സീനില്‍ ലക്ഷ്മി മേനോന്‍; ആശങ്കയോടെ മറ്റ് നടിമാര്‍

ഓണ്‍ലൈനില്‍ നടികളുടെ വ്യാജ വീഡിയോ ഇറങ്ങുക പതിവാണെങ്കിലും പ്രസ്തുത നടിയുമായി ഇത്രത്തോളം സാദൃശ്യമുള്ളവരുടെ വീഡിയോ വരുന്നത് അടുത്ത കാലത്താണ്. നഗ്‌നത പ്രദര്‍ശിപ്പിച്ച് രസം കണ്ടെത്തുന്ന വിരുതന്മാരാണ് ഇതിന് പിന്നില്‍. ഇതില്‍ അവസാനത്തെ ഇരയാണ് നടി ലക്ഷ്മി മേനോന്‍.
പ്രമുഖ തെന്നിന്ത്യന്‍ താരം ഹന്‍സികാ മൗത്ത്‌വാനിക്ക് വെച്ച കെണി തന്നെയാണ് ലക്ഷ്മി മേനോനും ഒരുക്കിയത്. താരത്തിന്റെ രൂപ സാദൃശ്യം വരുന്ന പെണ്‍കുട്ടിയുടെ കുളിദൃശ്യങ്ങള്‍ വരുന്ന വീഡിയോയാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.
രൂപ സാദൃശ്യത്തില്‍ ഏറെ കൃത്യത പാലിച്ചിരിക്കുന്നതിനാല്‍ ദൃശ്യങ്ങളില്‍ കാണുന്നയാള്‍ക്ക് ലക്ഷ്മി മേനോന്‍ തന്നെയാണെന്ന് തെറ്റിദ്ധരിക്കും വിധത്തിലാണ് വീഡിയോ. രണ്ടു മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നതിനാല്‍ വീഡിയോ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹന്‍സികയുടെ പേരില്‍ ഇതുപോലെ വ്യാജ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ലക്ഷ്മി റായി, കാവ്യാമാധവന്‍ എന്നിങ്ങിനെ അടുത്തിടെ ഏതാനും സെലിബ്രിറ്റികളുടെയെല്ലാം വ്യാജ വീഡിയോകള്‍ വാട്‌സ് ആപ്പ് വഴി പറന്നിരുന്നു. ഇതിലെ ഏറ്റവും ഇരകളാണ് ഹന്‍സികയും ലക്ഷ്മി മേനോനും. ഹന്‍സികയുടെ വീഡിയോയ്ക്ക് തൊട്ടു മുമ്പ് രാധികാ ആപ്‌തേയുടേതെന്ന് കരുതുന്ന വിധത്തില്‍ ഒരു സെല്‍ഫിക്കും നെറ്റില്‍ പ്രചാരമേറിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha