Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പുന്നമടക്കായലിൽ ചാടിക്കഴിഞ്ഞപ്പോൾ കിലോമീറ്ററുകളോളം ആഴത്തിലേക്ക് പോകുന്നതായി തോന്നി... ഓർമ വന്നപ്പോൾ എപ്പഴോ ഒരു ശക്തി കിട്ടി മുകളിലേക്ക് പൊങ്ങി... വീണ്ടും ഇതേ പോലെ താഴ്ന്നു... മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത്! തന്റെ ജീവിതത്തിൽ മറക്കാനാകാത്ത സംഭവം തുറന്ന് പറഞ്ഞ് പ്രേംകുമാർ

10 AUGUST 2022 03:39 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയിൽ സഹനടനായും കോമഡികളിലൂടെയുമൊക്കെ തിളങ്ങി നിന്ന താരമാണ് പ്രേംകുമാർ. കുറച്ച് നാളുകളായി സിനിമയിൽ അധികം സജീവമല്ല താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവം തുറന്ന് പറയുകയാണ് പ്രേംകുമാർ. ‘അരങ്ങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പുന്നമടക്കായലിൽ പ്രേംകുമാർ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ടിരുന്നു. ഒരു ബോട്ടിൽ വച്ച് ചോദ്യംചെയ്യുന്ന രംഗത്തിനിടെയായിരുന്നു അപകടം. ബോട്ടിൽ ചോദ്യം ചെയ്യുന്നതിനിടെ കായലിലേക്ക് എടുത്ത് ചാടണമെന്നതായിരുന്നു രംഗം. പക്ഷേ തനിക്ക് നീന്തൽ അറിയില്ലെന്ന് പ്രേംകുമാർ സംവിധായകനെ അറിയിച്ചു. എന്നാൽ പ്രദേശത്തെ നീന്തൽ വിദഗ്ധരേയും മുങ്ങൾ വിദഗ്ധരേയും എത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടിക്കാനില്ലെന്നുമുള്ള സംവിധായകന്റെ ഉറപ്പിൽ പ്രേംകുമാർ ചിത്രീകരണത്തിനിടെ പുന്നമടക്കായലിലേക്ക് എടുത്ത് ചാടി. ചാടിക്കഴിഞ്ഞപ്പോൾ കിലോമീറ്ററുകളോളം താൻ വെള്ളത്തിൽ ആഴത്തിലേക്ക് പോകുന്നതായി തോന്നിയെന്ന് പ്രേംകുമാർ പറയുന്നു. ഓർമ വന്നപ്പോൾ എപ്പഴോ ഒരു ശക്തി കിട്ടി മുകളിലേക്ക് പൊങ്ങി. വീണ്ടും ഇതേ പോലെ താഴ്ന്നു. അങ്ങനെ മൂന്നാം തവണ മുങ്ങി താഴ്ന്നപ്പോഴാണ് നീന്തൽ വിദഗ്ധർ വന്ന് രക്ഷിക്കുന്നതെന്ന് പ്രേംകുമാർ പറയുന്നു. ഇത്തരം സാഹസികര രംഗങ്ങളിൽ ഇനി അഭിനയിക്കില്ലെന്നും, അത്തരമൊരു സാഹചര്യം വന്നാൽ ആ സിനിമ വേണ്ടെന്ന് വയ്ക്കുമെന്നും തുറന്ന് പറയുകയാണ് പ്രേംകുമാർ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (4 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (2 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (4 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (5 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends