Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും


വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്


ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യും ചൂ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സാം​സ്കാ​രി​ക-​സി​നി​മ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്

പ്രണയിച്ചു തുടങ്ങിയത്‌ വിവാഹശേഷം-ചാക്കോച്ചന്‍

24 AUGUST 2013 10:51 PM IST
മലയാളി വാര്‍ത്ത.

വിവാഹശേഷമാണ്‌ താനും ഭാര്യയും പ്രണയിച്ചു തുടങ്ങിയതെന്ന്‌ ചാക്കോച്ചന്‍. നല്ല വശങ്ങളും മോശം സ്വഭാവങ്ങളും തിരിച്ചറിഞ്ഞാണ്‌ പ്രിയയും ചാക്കോച്ചനും അടുത്തത്‌. നമ്മുടെ മനസ്‌ എങ്ങനെയാണോ അതുപോലെയാകണം ജീവിതവും. ഞങ്ങളുടെ ഉള്ളില്‍ കുട്ടിപ്രണയം ഇപ്പോഴുമുണ്ട്‌. വീട്ടില്‍ ഞങ്ങള്‍ ഒളിച്ചുകളിക്കാറുണ്ട്‌.

ബന്ധുക്കളെല്ലാം കൂടുമ്പോള്‍ ചീട്ടുകളിക്കും അങ്ങനെ ഒരാഘോഷമാണ്‌. എത്ര വലിയ പിണക്കമായാലും രാത്രി കിടക്കും മുമ്പ്‌ പരിഹരിച്ചിരിക്കും. അതാണ്‌ ചാക്കോച്ചനും പ്രിയയും തമ്മിലുള്ള കരാര്‍. ഇരുവരും അത്‌ തെറ്റിച്ചിട്ടില്ല. പ്രിയയെക്കാള്‍ വാശിക്കാരനാണ്‌ ചാക്കോച്ചന്‍.

രണ്ടു പേരുടെയും ഇടയില്‍ രഹസ്യങ്ങളില്ല. ഒരു ഫോണാണ്‌ ഇരുവരും ഉപയോഗിക്കുന്നത്‌. ഭാര്യ മൊബൈല്‍ നോക്കാതിരിക്കാന്‍ ചിലര്‍ നമ്പര്‍ ലോക്കിട്ട്‌ വയ്‌ക്കും. അപ്പോഴേ അറിയാം അവരുടെ ഇടയില്‍ എന്തോ വിള്ളലുണ്ടെന്ന്‌- ചാക്കോച്ചന്‍ പറഞ്ഞു. വിശ്വസ്‌തതയാണ്‌ ഒരുമിച്ചുള്ള ജീവിതത്തിന്റെ അടിത്തറ.

എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം പ്രിയയ്‌ക്ക്‌ എന്നോടുള്ള വിശ്വാസം തകര്‍ക്കാതിരിക്കുക എന്നതാണ്‌. സിനിമയില്‍ നിന്ന്‌ നാലുവര്‍ഷം ഞാന്‍ ഔട്ടായി നിന്നു. അന്ന്‌ എന്റെ ആരാധകര്‍ പ്രകടിപ്പിച്ച സ്‌നേഹം കണ്ട്‌ പ്രിയ പറഞ്ഞു; സിനിമയില്ലെങ്കിലും ചാക്കോച്ചനെ ആളുകള്‍ക്ക്‌ വലിയ ഇഷ്ടമാണ്‌. വീണ്ടും നല്ല ഓഫറുകള്‍ വന്നപ്പോള്‍ പറഞ്ഞു; സിനിമയില്‍ നിന്ന്‌ മാറി നില്‍ക്കുന്നത്‌ നല്ലതല്ല.

പ്രിയ സെലക്ട്‌ ചെയ്യുന്ന ഡ്രസുകളെല്ലാം തനിക്ക്‌ ചേരുമെന്നാണ്‌ ചാക്കാച്ചന്റെ വിശ്വാസം. റോമന്‍സിലും ത്രീ ഡോട്‌സിലും പ്രിയയാണ്‌ കോസ്‌റ്റിയൂംസ്‌ സെലക്ട്‌ ചെയ്‌തത്‌. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ മമ്മുക്ക പറഞ്ഞു: നീ ആളാകെ മാറിയല്ലോ? സ്‌റ്റൈലായിട്ടുണ്ടല്ലോ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രസ്‌ സെന്‍സുള്ളയാളാണ്‌ മമ്മുക്ക. അദ്ദേഹം എന്നെപ്പറ്റി അങ്ങനെ പറഞ്ഞതറിഞ്ഞ്‌ പ്രിയ തുള്ളിച്ചാടി.

എല്ലാ ജോലികളിലും ചാക്കോച്ചന്‍ പ്രിയയെ സഹായിക്കാറുണ്ട്‌. ചാക്കോച്ചന്‌ നല്ല ക്ഷമയുണ്ട്‌. പ്രിയയ്‌ക്ക്‌ ഒട്ടുമില്ല. ഓര്‍മശക്തിയില്‍ ചാക്കോച്ചന്‍ പിന്നിലാണെങ്കില്‍ പ്രിയയൊരു കമ്പ്യൂട്ടറാണ്‌. ഞങ്ങളുടെ സ്വഭാവ വ്യത്യാസങ്ങള്‍ ബാലന്‍സ്‌ ചെയ്യാറുണ്ട്‌, അതാണ്‌ ജീവിതം കൂടുതല്‍ സന്തോഷമാക്കുന്നത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (45 minutes ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (1 hour ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (1 hour ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (1 hour ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (1 hour ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (1 hour ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (1 hour ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (2 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (2 hours ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (2 hours ago)

പാൽ കറക്കാനായി വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രണ്ടംഗസംഘം... കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്  (2 hours ago)

ഫെഡറേഷൻ കപ്പ്‌ സീനിയർ അത്‌ലറ്റിക്‌സ്... കേരളത്തിന്റെ കെ എ അനാമികയ്‌ക്ക്‌ ഹെപ്‌റ്റാത്തലണിൽ സ്വർണം  (2 hours ago)

ചെറുകിട കർഷകർക്ക് ആശ്വാസം.... തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു...  (3 hours ago)

അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും  (3 hours ago)

Malayali Vartha Recommends