Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും


വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്


ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യും ചൂ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സാം​സ്കാ​രി​ക-​സി​നി​മ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്

മമ്മൂട്ടി ചോറ്‌ കഴിക്കുന്നില്ല

25 AUGUST 2013 11:39 PM IST
മലയാളി വാര്‍ത്ത.

ഒരു മാസമായി മമ്മൂട്ടി ചോറ്‌ കഴിക്കുന്നില്ല. ചോറ്‌ കഴിക്കാത്തതു കൊണ്ട്‌ പ്രത്യേകിച്ച്‌ പ്രശ്‌നമില്ലെന്നാണ്‌ ന്യുട്രീഷ്യന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നു. മമ്മൂട്ടിക്ക്‌ എന്തെങ്കിലും പ്രശ്‌നം ഉള്ളതു കൊണ്ടല്ല ചോറ്‌ ഒഴിവാക്കിയത്‌. കുറച്ച്‌ ദിവസം അങ്ങനെ പോകട്ടെ; തൊടുപുഴയില്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ സെറ്റിലിരുന്ന്‌ താരം പറഞ്ഞു. ചോറ്‌ കഴിച്ചാല്‍ ശരീരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ്‌ ലഭിക്കും. അതില്ലെങ്കിലും വലിയ പ്രശ്‌നമൊന്നുമില്ല. പക്ഷെ, പ്രോട്ടീന്‍ കൂടുതലുള്ള ആഹാരം കഴിക്കണം- തിരക്കഥാകൃത്ത്‌ ബെന്നി പി.നായരമ്പലത്തോട്‌ അദ്ദേഹം പറഞ്ഞു.
വറുത്ത നെയ്‌മീനിന്റെ ചെറിയൊരു കഷണമെടുത്ത്‌ തിന്നുകൊണ്ട്‌ മമ്മൂട്ടി വിശദീകരണം തുടര്‍ന്നു. മീനില്‍ പ്രോട്ടീന്‍ കൂടുതലാണ്‌, അതുകൊണ്ട്‌ പലതരം മീനുകള്‍ ധാരാളം കഴിക്കണം. സഹായി വേറൊരു പ്‌ളേറ്റ്‌ കൊണ്ടുവെച്ചു. മൂടി തുറന്നപ്പോള്‍ ചീരത്തോരന്‍. അതൊരഞ്ചാറ്‌ സ്‌പൂണ്‍ അകത്താക്കി. പിന്നെ മീന്‍ കറിയാണ്‌ പ്‌ളേറ്റിലേക്ക്‌ പകര്‍ന്നത്‌. സാമാന്യം വലിയൊരു കഷണം. വശത്തുള്ള മുള്ള്‌ കളഞ്ഞ്‌ ചെറിയ കഷണമാക്കി അടത്തി കഴിച്ചു. പിന്നെ ബെന്നിക്കും കൊടുത്തു. ഇരുവരും ആസ്വദിച്ചു കഴിച്ചു. 


ബെന്നി തന്റെ നാട്ടിലെ കായല്‍ മീനുകളെ കുറിച്ച്‌ വാചാലനായി. അപ്പോള്‍ ചെറിയ പരന്ന രണ്ട്‌ മീനെടുത്ത്‌ പ്‌ളേറ്റില്‍ വച്ചിട്ട്‌ മമ്മൂട്ടി ബെന്നിയോട്‌ ചോദിച്ചു; എന്തു മീനാണെന്ന്‌ മനസിലായോ ? ഇല്ലെന്ന്‌ ബെന്നി. കരിമീനാണ്‌. പക്ഷെ, കണ്ടാല്‍ തോന്നില്ലെന്ന്‌ ബെന്നി സംശയം പ്രകടിപ്പിച്ചു. അധികം വലുതാകും മുമ്പ്‌ പിടിക്കുന്നതാണെന്ന്‌ താരം വിശദീകരിച്ചു. പ്രത്യേക രുചിയാണ്‌ ഇതിന്‌. മുള്ളുണ്ട്‌, ശ്രദ്ധയോടെ കഴിക്കണം. ബെന്നിക്ക്‌ മമ്മൂട്ടി മുന്നറിയിപ്പ്‌ നല്‍കി. സംസാരത്തിനിടയില്‍ മമ്മൂട്ടി പത്തോളം ചെറിയ കരിമീനുകള്‍ അകത്താക്കി. അത്‌ തീര്‍ന്നപ്പോള്‍ മീന്‍ ചാപ്‌സ്‌ വന്നു. അതും തീര്‍ന്നു ബെന്നി എണീക്കാന്‍ ഒരുങ്ങിയപ്പോള്‍ താരം വിലക്കി, തീര്‍ന്നില്ല. സഹായിയോട്‌ അതിങ്ങെടുക്കാന്‍ പറഞ്ഞു. ഞണ്ട്‌ തോരന്‍. ഒരു കഷണമെടുത്ത്‌ പൊട്ടിച്ച്‌ വായിലിട്ട്‌ നന്നായി ചവച്ചു. ബെന്നിക്കും സന്തോഷം. 


ഒടുവില്‍ പച്ചക്കറി കഷണങ്ങളിട്ട കറിയില്‍ നിന്ന്‌ കുറച്ചെടുത്ത്‌ പ്‌ളേറ്റിലേക്ക്‌ ഇട്ടു. കഷണങ്ങളുടച്ച്‌, ചാറില്‍ ചാലിച്ച്‌ താരം കഴിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (43 minutes ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (58 minutes ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (1 hour ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (1 hour ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (1 hour ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (1 hour ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (1 hour ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (2 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (2 hours ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (2 hours ago)

പാൽ കറക്കാനായി വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രണ്ടംഗസംഘം... കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്  (2 hours ago)

ഫെഡറേഷൻ കപ്പ്‌ സീനിയർ അത്‌ലറ്റിക്‌സ്... കേരളത്തിന്റെ കെ എ അനാമികയ്‌ക്ക്‌ ഹെപ്‌റ്റാത്തലണിൽ സ്വർണം  (2 hours ago)

ചെറുകിട കർഷകർക്ക് ആശ്വാസം.... തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു...  (3 hours ago)

അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും  (3 hours ago)

Malayali Vartha Recommends