Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും


വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്


ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യും ചൂ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സാം​സ്കാ​രി​ക-​സി​നി​മ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്

സിനിമയില്ലെങ്കിലും മീരാജാസ്‌മിന്‌ വിഷമമില്ല

27 AUGUST 2013 11:00 PM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ നിന്ന്‌ അകന്നു നില്‍ക്കുമ്പോഴും മീരാജാസ്‌മിന്‌ പ്രത്യേകിച്ച്‌ വിഷമമൊന്നും തോന്നുന്നില്ല. ഒരു പരിധിവരെ താനായി സൃഷ്ടിച്ച ഇടവേളകളാണിത്‌. ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍ വലിയ വിജയം ആയില്ലെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി മീര കരുതുന്നു. നല്ല അഭിപ്രായങ്ങളോടും മോശം പരാമര്‍ശങ്ങളോടും എന്നും പുറംതിരിഞ്ഞു നില്‍ക്കുന്നതാണ്‌ തനിക്ക്‌ ഇഷ്ടമെന്ന്‌ മീര പറയുന്നു. ജീവിതം, വീട്‌, പ്രണയം, വിവാഹം, ആഗ്രഹം തുടങ്ങിയ നിരവധികാര്യങ്ങളെ കുറിച്ചുള്ള സങ്കല്‍പ്പള്‍ മീര പറയുന്നു.
ജീവിതം

ദൈവം തന്ന വരമാണ്‌. കോടാനു കോടി വര്‍ഷം ആയുസുള്ള ഭൂമിയില്‍ കുറച്ചുകാലം ജീവിക്കാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യം. അത്‌ പാഴാക്കാന്‍ പാടില്ല. ആത്മസംതൃപ്‌തി തോന്നുന്ന എന്തെങ്കിലുമൊക്കെ ചെയ്യണം. തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഒന്നും ചെയ്‌തില്ലല്ലോ എന്ന്‌ തോന്നരുത്‌. എന്തെങ്കിലും ചെയ്‌തതിന്റെ സംതൃപ്‌തിയുമായി വേണം ഈ ലോകം വിടാന്‍.
വീട്‌

സ്വന്തം വീട്ടിലാണ്‌ ഒരാള്‍ക്ക്‌ ഏറ്റവും കൂടുതല്‍ സ്വസ്ഥത കിട്ടുന്നത്‌. ചെറുതായാലും വലുതായാലും സ്വന്തം വീട്‌ എല്ലാവര്‍ക്കും കൊട്ടാരമാണ്‌. വീട്ടില്‍ സ്‌നേഹമുണ്ടാകണം, പരസ്‌പരവിശ്വാസമുണ്ടാകണം, ധാരണയുണ്ടാകണം. ഇത്രയുമുണ്ടെങ്കില്‍ വീട്‌ സ്വര്‍ഗമാകും. 
സ്വഭാവം

എന്റെ തോന്നലുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. ആരെന്തുപറഞ്ഞാലും എനിക്ക്‌ ശരിയെന്ന്‌ തോന്നുന്നതേ ഞാന്‍ ചെയ്യൂ. നീ അത്‌ ചെയ്‌, ഇത്‌ ചെയ്‌ എന്ന്‌ നിര്‍ബന്ധിച്ചാലും ചെയ്യില്ല. എന്നെക്കൊണ്ടതിന്‌ കഴിയില്ല. ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുന്നത്‌ അവരുടെ മനസിലാണ്‌. പുറമേയുള്ളതല്ല യഥാര്‍ത്ഥ വ്യക്തിത്വം. അയാള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതാണ്‌ ശരിക്കുമുള്ള സ്വഭാവം. 


പ്രണയം

പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഭാഗ്യം വേണം. ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകുമോ. സിനിമയിലെ പ്രണയ രംഗങ്ങള്‍ പോലെയല്ല ജീവിതത്തിലേത്‌. സിനിമയിലേത്‌ ഫാന്റസിയാണ്‌. ജീവിതത്തില്‍ എപ്പോഴും പ്രണയം നിറഞ്ഞു നില്‍ക്കും. 


ആഗ്രഹം

അമിതമായ ആഗ്രഹങ്ങള്‍ പാടില്ല. സിനിമയില്‍ ദൈവാനുഗ്രഹം കൊണ്ടു വന്നതാണ്‌. മരണം വരെ അഭിനയിക്കണമെന്നാണ്‌ ആഗ്രഹം. മരണം വരെ അഭിനയിക്കാന്‍ സമ്മതിക്കുന്ന ഭര്‍ത്താവിനെയാണിഷ്ടം. നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടാനായത്‌ ഭാഗ്യം. 


വിവാഹം

ആര്‍ഭാടത്തോടെ നടത്തിയാലും ലളിതമായി നടത്തിയാലും വിവാഹ ശേഷം എങ്ങനെ ജീവിക്കുന്നു എന്നതാണ്‌ പ്രധാനം. പ്‌ളസന്റ്‌ ആറ്റ്‌മോസ്‌ഫിയറിലായിരിക്കണം വിവാഹം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന മഹത്തായ ആചാരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (43 minutes ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (58 minutes ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (1 hour ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (1 hour ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (1 hour ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (1 hour ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (1 hour ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (2 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (2 hours ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (2 hours ago)

പാൽ കറക്കാനായി വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രണ്ടംഗസംഘം... കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്  (2 hours ago)

ഫെഡറേഷൻ കപ്പ്‌ സീനിയർ അത്‌ലറ്റിക്‌സ്... കേരളത്തിന്റെ കെ എ അനാമികയ്‌ക്ക്‌ ഹെപ്‌റ്റാത്തലണിൽ സ്വർണം  (2 hours ago)

ചെറുകിട കർഷകർക്ക് ആശ്വാസം.... തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു...  (3 hours ago)

അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും  (3 hours ago)

Malayali Vartha Recommends