Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി


തലസ്ഥാനത്ത് വൻ പ്രകടനം..കണ്ണൂരിലെ നേതാക്കളും പറന്നിറങ്ങി..പിണറായിയെ തൊട്ടാൽ..ഗോവിന്ദന്റെ പ്രകടനം..എസ്.ഐ.ടി നിര്‍ണ്ണായക നടപടികളിലേക്ക് കടക്കുന്നു..


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..

അയ്യോ എന്നെ കൊല്ലരുതേ... ഞാന്‍ ആത്മഹത്യ ചെയ്‌തിട്ടില്ല, ഗുരുതരാവസ്ഥയിലാണെന്ന്‌ പത്രങ്ങള്‍ വാഴ്‌ത്തിയ സിന്ധുമേനോന്‍

07 SEPTEMBER 2013 03:18 AM IST
മലയാളി വാര്‍ത്ത.

മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള വെമ്പലില്‍ ഓടിനടക്കുന്ന ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും ഇടയില്‍പ്പെട്ട്‌ മറ്റൊരു നടികൂടി നിലവിളിക്കുന്നു. മലയാളത്തിലെ പ്രിയനടി സിന്ധു മേനോനാണ്‌ താന്‍ ആത്മഹത്യ ചെയ്‌തിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. താന്‍ ലണ്ടനിലാണെന്നും ചാനലുകളിലും സൈറ്റുകളിലും താന്‍ വിഷം കഴിച്ചുവെന്ന വന്ന വാര്‍ത്ത ശരിയല്ലെന്നും സിന്ധു മേനോന്‍ വ്യക്തമാക്കി.
സിന്ധു മേനോന്‍ കുടുംബപ്രശ്‌നംമൂലം ആത്മഹത്യ ചെയ്‌തുവെന്നും, അതീവ ഗുരുതരാവസ്ഥയിലാണെന്നുമൊക്കെയാണ്‌ അറിയപ്പെടുന്ന പത്രങ്ങളും ചാനലുകളും കൊട്ടി ഘോഷിച്ചത്‌. ഇതോടെ ഫേസ്‌ബുക്കുകളിലും സിന്ധുമേനോന്റെ ആത്മഹത്യ ചര്‍ച്ചയുമായി. വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ്‌ അവര്‍ പറഞ്ഞിരുന്നത്‌. സിന്ധു ഉറക്ക ഗുളിക കഴിച്ചാണ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചതെന്ന്‌ അവര്‍ കണ്ടെത്തി.

അബോധാവസ്ഥയിലുള്ള സിന്ധു വടപഴനിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും അപകടനില ഇനിയും തരണം ചെയ്‌തില്ലെന്നും വാര്‍ത്തകള്‍ പരന്നു.
ലണ്ടനില്‍ താമസമാക്കിയ പ്രഭു എന്നയാളെ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ സിന്ധു വിവാഹം കഴിച്ചത്‌.

അധികമാരും അറിയാതെയുള്ള സിന്ധുവിന്റെ വിവാഹം മാധ്യമങ്ങള്‍ അന്നും ആഘോഷിച്ചതാണ്‌. ഇവരുടെ ദാമ്പത്യം വിള്ളല്‍ വീണതിനാലാണ്‌ സിന്ധു ആത്മഹത്യക്ക്‌ ശ്രമിച്ചതെന്നും ഫ്‌ളാഷ്‌ ന്യൂസുകള്‍ പോയി.
എന്നാല്‍ സിന്ധുതന്നെ നേരിട്ട്‌ രംഗത്തെത്തിയതോടെ വാര്‍ത്തകള്‍ നല്‍കിയ ചാനലുകളും പത്രങ്ങളും പൊടുന്നനെ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തുടങ്ങി. എവിടെനിന്നും ഈ വാര്‍ത്ത കിട്ടിയെന്നു ചോദിച്ചാല്‍? അറിയില്ല.

അങ്ങനെ മറ്റൊരു താരത്തെക്കൂടി മലയാളികള്‍ കൊല്ലാന്‍ ശ്രമിച്ചു. നേരത്തെ നടി കനക മരിച്ചുവെന്ന വാര്‍ത്ത ഏറെ കോളിളക്കം ഉണ്ടാക്കിയതാണ്‌.

ഞാന്‍ മരിച്ചിട്ടില്ല, എന്നെ കൊല്ലരുതേ... നടി കനക മരിച്ചെന്ന്‌ ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും ഫേസ്‌ ബുക്കും, കനക മാധ്യമങ്ങള്‍ക്കു മുമ്പില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (50 minutes ago)

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം  (1 hour ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി  (1 hour ago)

  കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ  (1 hour ago)

ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം  (2 hours ago)

വാശിയേറിയ പോരാട്ടത്തിനൊടുവിൽ.... ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്ത്...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

CPIM SIT ഉത്തരവ് ഇന്ന്  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി... പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ ഇന്ത്യൻ സംഘത്തിന് വെങ്കലം  (3 hours ago)

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു...  (3 hours ago)

ഓ​ണാ​ട്ടു​ക​ര​യി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​ള്ള വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കാ​ള​കെ​ട്ടു​ത്സ​വ​ത്തി​ന് നാ​ടൊ​രു​ങ്ങി  (3 hours ago)

  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്ന് തലസ്ഥാനത്തെത്തും... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം  (4 hours ago)

ഏഷ്യൻ ഗെയിംസ്... വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കർ 579 പോയിന്റോടെ നാലാം സ്ഥാനക്കാരിയായി വ്യക്തിഗത ഫൈനലിലേക്ക്  (4 hours ago)

Malayali Vartha Recommends